Chapter Title : കോമിക് ബോയ് [Fang leng]
അടുത്ത് കിടന്ന കോമിക് ബുക്ക് മറിച്ചു നോക്കാൻ തുടങ്ങി
ജൂലി :നീ പീറ്റർ ആണോ?
പീറ്റർ :നിങ്ങൾക്കെങ്ങനെ എന്റെ പേരറിയാം നിങ്ങൾ വല്ല മന്ത്രവാദിയുമാണോ?
ജൂലി :ഇല്ല ഇതൊരിക്കലും സംഭവിക്കില്ല
തുടരും....
പെട്ടെന്ന് എഴുതിയതായത് കൊണ്ട് നന്നായിട്ടുണ്ടോ എന്നറിയില്ല എല്ലാവരും അഭിപ്രായം അറിയിക്കുക നിങ്ങളുടെ അഭിപ്രായപ്രകാരമായിരിക്കും ബാക്കി കഥ
💬 Comments
View all comments