0%

Chapter Title : കോമിക് ബോയ് [Fang leng]

Author : kkstories Read All Parts 290

നിൽക്കുന്നു മുടി നീട്ടി വളർത്തിയിട്ടുണ്ട്  കുറച്ച് പഴയ രീതിയിലുള്ള ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത് ആദ്യത്തെ ഞെട്ടലിനു ശേഷം ധൈര്യം വീണ്ടെടുത്തു ജൂലി സംസാരിക്കാൻ തുടങ്ങി

"ആരാ നീ എന്തിനാ എന്റെ വീട്ടിൽ കയറിയത് "

ഉടൻ തന്നെ മറുപടിയെത്തി

"നിങ്ങൾ ആരാ ഞാൻ എങ്ങനെ എവിടെയെത്തി"

ജൂലി :അത് കൊള്ളാം എന്റെ വീട്ടിൽ വന്നിട്ട് ഞാൻ ആരാണെന്നോ നീ കള്ളനല്ലേ ഞാൻ ഇപ്പോൾ പോലീസിനെ വിളിക്കും

പയ്യൻ :എന്റെ പള്ളി എന്നെ കള്ളനെന്നോ എന്നെ കണ്ടാൽ അങ്ങനെ തോന്നോ?

ജൂലി :പിന്നെ നീ എന്തിനാ ഇവിടെ വന്നത്?

പയ്യൻ :അതാ ഞാനും ആലോചിക്കുന്നത് ഞാൻ സാഫ്രോൺ സിറ്റിയിലായിരുന്നല്ലോ പിന്നെങ്ങനെ എവിടെയെത്തി

ജൂലി :സാഫ്രോൺ സിറ്റി ഇത് ഞാൻ ഇവിടെയോ കേട്ടിട്ടുണ്ടല്ലോ

ജൂലി വേഗം അടുത്ത് കിടന്ന കോമിക് ബുക്ക്‌ മറിച്ചു നോക്കാൻ തുടങ്ങി

ജൂലി :നീ പീറ്റർ ആണോ?

പീറ്റർ :നിങ്ങൾക്കെങ്ങനെ എന്റെ പേരറിയാം നിങ്ങൾ വല്ല മന്ത്രവാദിയുമാണോ?

ജൂലി :ഇല്ല ഇതൊരിക്കലും സംഭവിക്കില്ല

തുടരും....

പെട്ടെന്ന് എഴുതിയതായത് കൊണ്ട് നന്നായിട്ടുണ്ടോ എന്നറിയില്ല എല്ലാവരും അഭിപ്രായം അറിയിക്കുക നിങ്ങളുടെ അഭിപ്രായപ്രകാരമായിരിക്കും ബാക്കി കഥ

💬 Comments

View all comments