0%

Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 [Deepak]

Author : Kambikathakal Read All Parts 6.3K

തുടങ്ങി അഞ്ജലി രാഹുലിന്റെ തോളിൽ തല വെച്ച് കിടന്നു

അഞ്ജലി -എനിക്ക് നല്ല ടെൻഷൻ ഉണ്ട്

രാഹുൽ -കുറച്ച് മണിക്കൂർത്തെ കാര്യം അല്ലേ ഒള്ളു. നമ്മൾ ചെല്ലുന്നു കല്യാണം കഴിക്കുന്നു പെട്ടെന്ന് തിരിച്ച് വരുന്നു. രാത്രി എന്റെ ബർത്തഡേ കേക്ക് മുറിക്കുന്നു ആർക്കും ഒരു സംശയവും നമ്മൾ കൊടുക്കുന്നില്ല അത് പോലെ തന്നെ ഇത് ആരും അറിയുകയും ഇല്ല

അഞ്ജലി -മ്മ്

അങ്ങനെ അവർ ഒരു ഹോട്ടലിൽ മുറി എടുത്തു എന്നിട്ട് വിവാഹ വസ്ത്രങ്ങൾ അവർ അണിഞ്ഞു. അഞ്ജലി ഒരു ചുവന്ന സാരീ ആണ് ഉടുത്തത് അത് സ്വർണ കരയും പിന്നെ സ്വർണ കളർ വർക്കും ഉണ്ടായിരുന്നു. അഞ്ജലി ആ കല്യാണ വേഷത്തിൽ രാഹുലിന്റെ അടുത്ത് എത്തി അവളെ കണ്ടതും അവന്റെ കണ്ണുകൾ നന്നായി പ്രകാശിക്കാൻ തുടങ്ങി

രാഹുൽ -ഇപ്പോ നീ ശെരിക്കും ഒരു കല്യാണപ്പെണ്ണ് ആയി

അഞ്ജലി -മ്മ്. സമയം കളയാതെ വേഗം പോകാം

രാഹുൽ -അതൊക്കെ പോവാം നീ ധൃതി പിടിക്കല്ലേ

അതും പറഞ്ഞ് രാഹുൽ അഞ്ജലിയുടെ തലമുടിയിൽ മുല്ല പൂവ് ചൂട് എന്നിട്ട് അവളെ കെട്ടിപിടിച്ചു കൊണ്ട് അതിന്റെ ഗന്ധം അവൻ ആസ്വദിച്ചു

അഞ്ജലി -രാഹുൽ സമയം ആവാർ ആയി നീ വന്നേ

രാഹുൽ അഞ്ജലിയെ ദേഹത്ത് നിന്ന് കൈ എടുത്തു

രാഹുൽ -നീ എന്താ ആഭരണങ്ങൾ മുഴുവൻ ഇടാത്തത്

അഞ്ജലി -ഇത്രയും മതി മുഴുവൻ ഇട്ടാൽ ശ്വാസം മുട്ടും

രാഹുൽ -നിന്നെ മുഴുവൻ ആഭരണത്തിൽ കാണും എന്ന് ഞാൻ പ്രതീക്ഷിച്ചു

അഞ്ജലി -പിന്നീട് ഞാൻ അത് മുഴുവൻ അണിയം

രാഹുൽ -ശരി

💬 Comments

View all comments