0%

Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 [Deepak]

Author : Kambikathakal Read All Parts 6.3K

അങ്ങനെ അഞ്ജലിയും രാഹുലും അവിടെ നിന്നും ഇറങ്ങി എന്നിട്ട് നേരെ അമ്പലത്തിൽ പോയി. ആള് തിരക്ക് ഇല്ലാത്ത അമ്പലം ആയിരുന്നു അവരും പൂജാരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. പൂജാരി അവർക്ക് വേണ്ടി ഒരുക്കിയ കല്യാണമണ്ഡപത്തിൽ അവരെ ഇരുത്തി എന്നിട്ട് കുറച്ചു നാമം ഒക്കെ ജപിച്ച് രാഹുലിന് അഞ്ജലിയുടെ കഴുത്തിൽ അണിയൻ ഉള്ള താലി പൂജാരി എടുത്ത് കൊടുത്തു. രാഹുൽ അത് വാങ്ങി അഞ്ജലിയുടെ കഴുത്തിൽ അണിഞ്ഞു താലി ചാർത്തിയതും പൂജാരി രാഹുലിന് അഞ്ജലിയുടെ നെറ്റിയിൽ ചാർത്താൻ ഉള്ള സിന്ധുരം നൽകി അവൻ അത് അഞ്ജലിയുടെ നെറ്റിയിൽ ചാർത്തി. അങ്ങനെ അവസാനം ഹോമിക്കുണ്ടതിന്ന് ചുറ്റും മൂന്ന് വട്ടം ചുറ്റി അവർ കല്യാണം പൂർത്തിയാക്കി എന്നിട്ട് പൂജാരിക്ക് ദക്ഷിണ കൊടുത്ത് അവർ നേരെ ഹോട്ടലിൽ എത്തി

രാഹുൽ -ഞാൻ താലി ചാർത്തിയപ്പോൾ അഞ്ജലിയുടെ കണ്ണ് ചെറുതായി പൊടിയുന്നുണ്ടായല്ലോ

അഞ്ജലി -സന്തോഷം കൊണ്ടാ

രാഹുൽ -മ്മ്. അപ്പോ നമ്മൾ ഇപ്പോൾ ഭാര്യഭർത്താക്കന്മാർ ആയല്ലേ

അഞ്ജലി -മ്മ്

രാഹുൽ -അപ്പോ ഋഷി ഇനി തൊട്ട് എന്റെ മകൻ ആണല്ലേ

രാഹുൽ കളിയാക്കി അഞ്ജലിയോട് ചോദിച്ചു

അഞ്ജലി -അതെ രാഹുൽഅച്ഛൻ

അഞ്ജലി തിരിച്ചും കളിയാക്കി

രാഹുൽ -ഇപ്പോ ടെൻഷൻ ഒക്കെ മാറിയില്ലേ

അഞ്ജലി -ഈ ടെൻഷൻ മാറി ഇനി വരാൻ ഇരിക്കുന്ന കാര്യം ഓർത്ത എന്റെ പേടി

രാഹുൽ -അഞ്ജലി പേടിക്കാതെ ഇരിക്ക് ഇത്രയും മംഗളമായി നടന്നില്ലേ ഇനിയും അങ്ങനെ തന്നെ സംഭവിക്കും

അഞ്ജലി -മ്മ്. ഈ താലി മാല കണ്ടാൽ ആർക്കെങ്കിലും സംശയം തോന്നോ

രാഹുൽ -ഏയ്യ് ഇത് കണ്ടാൽ താലി ആണെന്ന് പറയില്ല.

💬 Comments

View all comments