Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 [Deepak]
അമ്മുമ്മയുടെ കാതിൽ പറഞ്ഞത്
രാഹുൽ -അതോ അഞ്ജലിക്ക് ഈ ഇടയായ് അമ്മുമ്മ മകളെ പോലെ കാണുന്നില്ല എന്ന് പറഞ്ഞു അപ്പോ അമ്മുമ്മ പറഞ്ഞു ഞാൻ അവളെ മകള് ആയി തന്നെയാ കാണുന്നത് എന്ന്. അപ്പോ മകളെ വിളക്ക് വെച്ച് അനായിക്ക് അവൾക്ക് നല്ല സന്തോഷം ആവും എന്ന് ഞാൻ പറഞ്ഞു അത് അവിടെ കണ്ടത്
അഞ്ജലി -മ്മ് ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചു
രാഹുൽ -അമ്മുമ്മയും അപ്പുപ്പനും നിന്നെ മക്കൾ ആയി ആണ് കാണുന്നത് സ്വന്തം മക്കൾ
അഞ്ജലി -ആ സ്നേഹം എന്നും ഉണ്ടായാൽ മതി
രാഹുൽ -അതൊന്നും ഒരിക്കലും കുറയില്ല. പിന്നെ സംസാരിച്ചു നിൽക്കാൻ സമയം ഇല്ല പെട്ടെന്ന് റെഡിയയെ ഇന്ന് എന്റെ ബർത്ഡേ അല്ലേ
അങ്ങനെ അഞ്ജലിയും രാഹുലും ബര്ത്ഡേക്ക് റെഡിയായ്. അഞ്ജലി രാഹുൽ നൽകിയ സ്വർണം എല്ലാം തിരികെ കൊടുക്കാൻ അവന്റെ റൂമിൽ പോയി
അഞ്ജലി -രാഹുൽ ഇതാ നീ തന്നാ ആഭരണങ്ങൾ
രാഹുൽ -ഇനി ഇത് നിനക്ക് ഉള്ളത് ആണ്
അഞ്ജലി -ഇത് അപ്പുപ്പന്റെയും അമ്മുമ്മയുടെയും റൂമിൽ വെച്ചേക്ക് ഇനി അവർ നോക്കുമ്പോൾ കണ്ടില്ലെങ്കിൽ ആകെ വിഷമിക്കും
രാഹുൽ -ഇനി മുതൽ ഇത് നിന്റെ ആണ്. നീ ആണ് ഇത് സൂക്ഷിക്കേണ്ടത്
അഞ്ജലി -എന്നാലും
രാഹുൽ -ഒരു എന്നാലും ഇല്ല. ഇനി സ്വർണം മാത്രം അല്ല എനിക്ക് അവകാശപ്പെട്ട എല്ലാ വസ്തുക്കളും ഇനി നിന്റെ കൂടി ആണ്
അഞ്ജലി -മ്മ്
രാഹുൽ -കൊണ്ട് പോയി ഭദ്രമായി എടുത്ത് വെക്ക്
അഞ്ജലി -ശരി
അങ്ങനെ അഞ്ജലി ആഭരണങ്ങൾ അവളുടെ റൂമിൽ കൊണ്ട് വെച്ചു
💬 Comments
View all comments