Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 [Deepak]
എന്നിട്ട് അവർ രണ്ട് പേരും താഴെ ചെന്നു. അവിടെ അവരെ കാത്ത് അപ്പുപ്പനും അമ്മുമ്മയും പിന്നെ മനോജും ഉണ്ടായിരുന്നു. അവർ അവരുടെ അടുത്തേക്ക് ചെന്നു
രാഹുൽ -ആ മാമൻ എപ്പോ വന്നു
മനോജ് -വന്ന് കേറിയെ ഒള്ളു. ആഘോഷങ്ങൾ എവിടെ വരെ ആയി
രാഹുൽ -ദേ ഇപ്പോ തുടങ്ങും
മനോജ് -എന്നാ
അങ്ങനെ രാഹുൽ കേക്ക് മുറിച്ച് എന്നിട്ട് എല്ലാവർക്കും കൊടുത്തു അവസാനം ആണ് അഞ്ജലി അവൻ കൊടുത്തത് അവൾ പകുതി കഴിച്ച് ബാക്കി പകുതി രാഹുലിന്റെ വായിൽ വെച്ച് കൊടുത്തു. അങ്ങനെ കേക്ക് രണ്ട് വലിയ പീസ് ആക്കി മനോജിനും അഞ്ജലിക്കും അപ്പുപ്പൻ കൊടുത്തു മനോജ് കുറച്ചു കേക്ക് എടുത്ത് രാഹുലിന്റെ മുഖത്ത് തേച്ചു. രാഹുൽ അത് കഴുകാൻ പോയി ഈ സമയം മനോജ് അഞ്ജലിയുടെ അടുത്ത് വന്നു
മനോജ് -അഞ്ജലി
അഞ്ജലി -ആ മനോജ്
മനോജ് -എങ്ങനെ ഉണ്ട് അഞ്ജലിക്ക് സുഖം തന്നെ അല്ലേ
അഞ്ജലി -സുഖം. മനോജിനോ
മനോജ് -സുഖം. അഞ്ജലിയുടെ നെറ്റിയിൽ എന്താ സിന്ധുരം അണ്ണോ
മനോജിന്റെ ചോദ്യം കേട്ട് അഞ്ജലി ഒന്ന് ഞെട്ടി അവൾ മറച്ച് വെച്ചാ മുടി അവിടെ ഉണ്ടോ എന്ന് കൈ വെച്ച് നോക്കി അത് അവിടെ ഇല്ല എന്ന് അവൾക്ക് മനസ്സിലായി
അഞ്ജലി -അത് അലമാരയിയുടെ മുകളിലാ ഞാൻ സിന്ധുരം വെച്ചേ ഡ്രസ്സ് എടുക്കാൻ നേരം എല്ലാം തലയിലേക്ക് വീണു. ഞാൻ കഴുകി കളഞ്ഞതാ പക്ഷേ മുഴുവൻ പോയില്ലയിരിക്കും
മനോജ് -ഇപ്പൊ അഞ്ജലിയെ കണ്ടാൽ ഒരു ഭാര്യ ആണെന്നെ തോന്നു
മനോജിന്റെ ചോദ്യം പിന്നെയും അഞ്ജലിയെ
💬 Comments
View all comments