Chapter Title : ഞാനും അവളും ഒന്നായി [SUNDARAN]
കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസ്സിലായി, എൻ്റെ നന്ദി രേഖപ്പെടുത്തുന്നു...
കഥ തുടരുന്നു
ഫോൺ സൈഡിൽ വെച്ച് കണ്ണടച്ചു ഉറങ്ങാൻ ശ്രമിച്ചു, പക്ഷേ എത്ര നോക്കിയിട്ടും ഉറങ്ങാൻ സാധിക്കുന്നില്ല... നാളെ എന്താവും നടക്കാൻ പോകുന്നത് എന്നാലോചിച്ച് എൻ്റെ ഉറക്കം പോയി, ആ രാത്രി ഒന്നു വേഗം പുലർന്നു കിട്ടാൻ ഞാൻ പ്രാർത്ഥിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നു, എപ്പോഴോ ഉറങ്ങി പക്ഷെ അവൾ 11 മണിക്ക് വരാൻ പറഞ്ഞതുകൊണ്ട് അലാറം വെക്കാൻ മറന്നില്ല, കാരണം എനിക്ക് എന്നെ തന്നെ വിശ്വാസമില്ല...
9 മണിയുടെ ആദ്യത്തെ അലാറത്തിൽ ഞാൻ എഴുന്നേറ്റു. വേഗം ചാടിയെഴുന്നേറ്റ് പോയി പല്ലുതെച്ചു കുളിച്ച് ചായയും കുടിച്ച് ഫോണിൽ അവളുടെ മെസ്സേജ് വല്ലോം ഉണ്ടോ എന്ന് നോക്കി, പക്ഷെ നിരാശനായി, മെസ്സേജ് ഒന്നുംതന്നെ ഇല്ല.. അങ്ങോട്ട് മെസ്സേജ് അയച്ചാലോ എന്ന് ഒരു നിമിഷം ആലോചിച്ചു, പിന്നെ വേണ്ടെന്ന് വിചാരിച്ചു, കാരണം അവൾ എനിക്ക് അത്രേം കഴച്ചു നിൽക്കുകയാണെന്ന് വിചാരിക്കും, അത് വേണ്ട, പക്ഷേ ഒന്നാലോചിക്കുമ്പോൾ ഈ നടന്നതൊക്കെ എൻ്റെ കഴപ്പിൻ്റെ ഫലമായാണ്... അതുകൊണ്ട് ഞാൻ രണ്ടുംകൽപിച്ച് അങ്ങോട്ട് മെസ്സേജ് അയച്ചു,
ഞാൻ : "ഹലോ ഗുഡ് മോണിംഗ്"
അവൾ മെസ്സേജ് പെട്ടന്ന് തന്നെ കണ്ടു അപ്പോൾതന്നെ മറുപടി വന്നു
അനു: "ഗുഡ് മോണിംഗ്, മെസ്സേജ് എന്ത്യേ വരാത്തത് എന്ന് ആലോചിക്കുകയായിരുന്നു"
ഞാൻ : "ഹഹ ഞാൻ മെസ്സേജ് അയക്കണോ വേണ്ടയോ എന്നാലോചിക്കുകയായിരുന്നു..."
അനു: " അതെന്താ?"
ഞാൻ: "ഒന്നുല്യ നീ എനിക്ക് അത്രേം മൂത്തുനിക്കുവാണെന്ന് വിചാരിച്ചാലോ എന്ന് വെച്ചിട്ടാ.."
അനു: " അത് ശരി എന്നിട്ട്
💬 Comments
View all comments