Chapter Title : ഞാനും അവളും ഒന്നായി [SUNDARAN]
ഏട്ടൻ തന്നെ അയച്ചല്ലോ.... ഹഹഹ"
ഞാൻ: " ഞാൻ ഒരു തവണ എൻ്റെ മൂപ്പ് കാണിച്ചതുകൊണ്ടല്ലേ ഇതുവരെ എത്തി നിൽക്കണേ..."
അനു: " അതേ അതേ..."
ഞാൻ : "ഞാൻ അച്ഛമ്മ ഉറങ്ങിയിട്ട് വരാം"
അനു: " അതു വേണ്ട ഇങ്ങോട്ട് പോരെ..."
ഞാൻ: " അയ്യോ അത് മണ്ടത്തരം ആവില്ലേ...?"
അനു: " ഞാൻ ഇന്നലെ പെട്ടെന്ന് ആലോചിച്ചിട്ട് പറഞ്ഞതാ... പക്ഷേ ഒന്നോടെ ആലോചിച്ചപ്പോ എനിക്ക് തോന്നി എന്തിനാ വെറുതെ കള്ളനെ പോലെ വരുന്നേ, ഏട്ടൻ ഇങ്ങോട്ടേക്ക് വരാറുള്ളതല്ലേ... അരുണേട്ടൻ ഇല്ലാത്തപ്പോഴും, അപ്പൊ പിന്നെ അതൊരു പ്രശ്നം അല്ലല്ലോ"
ഞാൻ: " ഹാ അത് ശരിയാണല്ലോ, എന്ന ഞാൻ ദേ ഇറങ്ങുവ "
അനു :" വേഗം വാ, എനിക്ക് ബോറടിക്കുന്നു"
അങ്ങനെ ഞാൻ മനസ്സിൽ രണ്ട് ലഡ്ഡു പൊട്ടിയവനെ പോലെ ഓടി അനുവിൻ്റെ വീട്ടിലോട്ട്. വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അടിച്ചു, പ്രതീക്ഷിച്ചത് അനുവിനെ ആയിരുന്നു പക്ഷേ വാതിൽ തുറന്നത് അച്ഛമ്മ ആയിരുന്നു...
അച്ഛമ്മ: " ഹ ആരാ ഇത് വിഷ്ണുവോ, എന്താ കുട്ട്യേ ഇപ്പൊ ഇങ്ങോട്ടേക്കൊന്നും കാണാൻ കിട്ടുന്നില്ലല്ലോ...?"
ഞാൻ : " അതുപിന്നെ കുറച്ച് തിരക്കായിരുന്നു ഒന്നുരണ്ട് ആഴ്ചയായിട്ട്."
അച്ഛമ്മ: " ഉവ്വോ... എന്നാലും വല്ലപ്പോഴും ഒക്കെ ഇങ്ങോട്ടേക്ക് വരണ്ടേ കുട്ടാ...ഇവൾ ഇവിടെ ഒറ്റക്ക് ഇരുന്ന് വട്ടായി, ഈ വയസ്സിയെ എത്രയെന്ന് വെച്ചാ സഹിക്കുന്നേ... ഹഹഹ "
ഞാൻ: " എന്താ ഈ പറയണേ എൻ്റെ ജാനകിയമ്മക്ക് വയസ്സായെന്നോ...?"
അച്ഛമ്മ: " പോടാ അവിടുന്ന് കളിയാക്കാതെ, വാ കേറിയിരിക്ക് കുട്ടാ"
ഞാൻ:
💬 Comments
View all comments