Chapter Title : കൂട്ടുകാരി [story teller]
ഇവൻ .....
അവൾ അവനെ നൈസ് ആയി തൂക്കി കൊണ്ടിരുന്നു...
അങ്ങനെ ആണല്ലോ സ്മാർട്ട് പെൺ പിള്ളേർ ....
നല്ല സ്വീറ് ആയി സംസാരിക്കും.... ചെക്കൻമാർ മൂക്കും കുത്തി വീഴും... കാര്യത്തോട് അടുക്കുമ്പോൾ അവർ നൈസ് ആയി ഒഴിഞ്ഞു മാറും....
ദിവ്യ ഇപ്പൊ ആ കളിയാണ് കളിക്കുന്നത്.... ഈ പൊട്ടന് ഇനിയും മനസ്സിലായിട്ടില്ല...
ഗോകുൽ ആണെങ്കിൽ ഒരു നാണവും ഇല്ലാതെ പിറകെ നടക്കുന്നുണ്ട്...
പിന്നെ ഓഫീസിലെ മറ്റു ചെക്കെന്മാരും... ഒരു നാണവും ഇല്ലാതെ ഇടയ്ക്കു ഇടയ്ക്കു വന്നു എത്തി നോക്കിയിട്ടു പോകും....
*****************************************************
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ സാം അവന്റെ തനി സ്വഭാവം കാണിച്ചു...
ഏതോ വർക്കിൽ അവൾ എന്തോ മിസ്റ്റേക്ക് വരുത്തി... അത് കാത്തിരുന്നത് പോലെ അവൻ എടുത്തിട്ട് കുടഞ്ഞു...
അവൾക്കു അത് ഒരു വലിയ ഷോക് ആയി പോയി...
അവൾ ഇടി വെട്ടിയത് പോലെ നിന്നു ...
അവൾ അത് പ്രതീക്ഷിച്ചില്ല....
അതും ഞങ്ങൾ എല്ലാം ഉള്ളപ്പോൾ....
അതവളെ ഹർട്ട് ചെയ്തു... വല്ലാതെ ...
ഇത്രയും നാൾ അവനെ മാത്രം ഫ്രണ്ട് ആക്കി അവന്റെ പിന്നാലെ വാലും ആട്ടി നടന്നിട്ടു...
അവളുടെ എപ്പോഴും ചിരിക്കുന്ന മുഖം വാടി ....
ആദ്യം എനിക്ക് സന്തോഷം ആയെങ്കിലും അവളുടെ മുഖം കണ്ടപ്പോൾ വിഷമം ആയി....
അവളുടെ മുഖത്തെ ലൈറ്റ് ഓഫ് ആയി....
അന്ന് ഈവെനിംഗ് അവൾ ആരോടും പറയാതെ ഇറങ്ങി....
സാധാരണ... അവന്മാരോട് പറഞ്ഞിട്ടാണ് ഇറങ്ങുക....
ആ ഷോക്കിൽ നിന്നും അവൾ കരകയറാൻ നല്ല സമയം എടുത്തു....
അവളുടെ മുഖം പിന്നെ തെളിഞ്ഞതെ ഇല്ല... പൂർണമായും ആ
💬 Comments
View all comments