0%

Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Author : kkstories Read All Parts 467

ഞാൻ കയറില്ലന്ന് പറഞ്ഞപ്പോൾ ആരെങ്കിലും കാണും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ച് കാറിൽ കയറ്റി. എന്നിട്ട് ...... എന്നിട്ട് ....? കുറച്ച് നേരം സംസാരിച്ച് ഇരുന്നപ്പോൾ അവൻ പറഞ്ഞോ എന്താണെങ്കിലും പറഞ്ഞോ നമ്മൾ മാത്രമേ ഇത് അറിയൂ പറ മോളെ പേടിക്കണ്ട , നിൻ്റെ ഫ്രണ്ട് അല്ലേ ഞാൻ . അവൻ പെട്ടന്ന് എൻ്റെ ബ്രസ്റ്റിൽ കയറി പിടിച്ചു. ഞാൻ പെട്ടന്ന് ഷോക്ക് ആയി നിന്നു. അപ്പോ തന്നെ ? ഉം.... പറ അവൻ പെട്ടന്ന് എൻ്റെ ഡ്രസ്സ് വലിച്ച് പൊക്കി ബ്രസ്റ്റിൻ്റെ ഫോട്ടോ ഫോണിൽ വീഡിയോ ആയി എടുത്തു. അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. കരയല്ലേ .... ഞാൻ പേടിച്ച് കാറിൽ നിന്നും ഇറങ്ങി ഓടി. ഒരാഴിച്ചയോളം ഞാൻ പേടിച്ച് പനി പിടിച്ച് മരിച്ച് ജീവിച്ചു. ഉമ്മിയോക്കെ എൻ്റെ അവസ്ഥ കണ്ട് ഓരോന്ന് ചോതിചു, പെടിച്ചിട്ട് എനിക്ക് ഒന്നും പറയാൻ പറ്റിയില്ല. ഒരാഴ്ച്ച കഴിഞ്ഞ് പരീക്ഷ എഴുതാൻ ഞാൻ സ്കൂളിൽ പോയപ്പോൾ അവൻ്റെ കസിനോട് ഞാൻ കരഞ്ഞ് പറഞു. എന്നെ ഉപദ്രവിക്കല്ല് ഞാൻ ചത്ത് കളയും എന്ന്. അപ്പൊൾ അവൻ പറഞ്ഞു, അവൻ സംസരിച്ചോളം അത് കളയിക്കാം ഇനി അവൻ നിന്നെ കോൺടാക്ട് ചെയ്യില്ല എന്നൊക്കെ അതിന് ശേഷം അവൻ്റെ കൊളോ msg ഓ ഒന്നും ഉണ്ടായിട്ടില്ല . ഞാൻ കുറച്ച് കാലം ഫോണും ഉപയോഗിച്ചില്ല . ഇന്നലെ birthday ആയിരുന്നല്ലോ . രാത്രി നിങൾ പോയതിന് ശേഷം അവൻ msg എനിക്ക് വേറെ ഒരു നമ്പറിൽ നിന്നും msg അയച്ചു വന്നു. എന്ത് പറഞ്ഞ് . ആദ്യം birthday വിഷ് ചെയ്തു. അത് കഴിഞ്ഞ് അവൻ എന്നോട് മോശമായി ഓരോന്ന് പറയാൻ തുടങ്ങി. എന്നോട് nude pic ആവശ്യപെട്ടു. Msg ഉം കോളും ചെയ്യാൻ തുടങ്ങി. അപ്പൊൾ ഞാൻ അവനെ ബ്ലോക്ക് ചെയ്തു. പക്ഷേ പിന്നെയും വേറെ നമ്പറിൽ നിന്നും എന്നെ വിളിച്ചു. ഇന്ന് സ്കൂളിൽ കയറാതെ അവൻ്റെ കൂടെ ചെന്നില്ലെങ്കിൽ ഞാൻ അനുഭവിക്കും , എൻ്റെ ഫോട്ടോ വൈറൽ ആക്കും എന്നൊക്കെ പറഞു.

💬 Comments

View all comments