Chapter Title : കൂട്ടിലെ കിളികൾ 5 [ഒടിയൻ]
അപ്പോ അതിൻ്റെതാണ് ഇന്ന് അവൻ കാണിച്ച പ്രകടനം. വേറെ എന്തെങ്കിലും പറഞ്ഞോ ഇല്ല ഞാൻ പിന്നെ ഫോൺ ഓൺ ചെയ്തില്ല . നീ പേടിക്കണ്ട ഇത് ഞാൻ നോക്കിക്കോളാം . അവൻ്റെ പേര് എന്താ റമീസ് Ok . ഇനി അതോർത്ത് ടെൻഷൻ വേണ്ട . അവൻ വിളിക്കുകയോ msg അയക്കുകയോ ചെയ്താൽ എന്നോട് അപ്പോ തന്നെ പറയണം നമുക്ക് അവനെ ശെരിയാക്കാംട്ടോ ഞാൻ അവളെയും കൂട്ടി തൊട്ടടുത്തുള്ള ചായക്കടയിൽ ചെന്ന് നിർത്തി. ചായയും കുടിച്ച് ഓരോ അപ്പം ചിക്കൻ മിക്സും കഴിച്ച് ഞങൾ നേരെ മാളിലേക്ക് വിട്ടു. അതിനിടയിൽ സുമി വിളിച്ച് എവിടെ എത്തി എന്ന് അന്വേഷിച്ചിരുന്നു. ഷാനു ഇക്കാര്യം നമ്മൾ മാത്രമേ അറിയൂ, അതോർത്ത് പേടിക്കണ്ട , പിന്നെ അവനെ ഓർത്ത് ഒട്ടും ടെൻഷൻ വേണ്ട. എൻ്റെ നമ്പർ നിൻ്റെ കൈൽ ഉണ്ടോ ? ഇല്ല . ഞാൻ അവളുടെ ഫോണിലേക്ക് ഒരു miss call അടിച്ചു. ഇതാണ് എൻ്റെ നമ്പർ അവൻ നിന്നെ വിളിക്കുകയോ msg അയക്കുകയോ ചെയ്താൽ അപ്പോ തന്നെ അത് എന്നെ അറിയിക്കണം മിഡ് നൈറ്റ് ആണ് വിളിക്കുന്നത് എങ്കിലും എന്നെ വിലിച്ചോളുക ഉറക്കം ആയിരിക്കും എങ്കിലും വിളിച്ചോ , എന്നാലേ അവനെ നമുക്ക് പിടിക്കാൻ പറ്റൂ. Ok . ഞാൻ അവളെ സുമിയുടെ അടുത്ത് അക്കിയിട്ട് മാളിന് പുറത്തിറങ്ങി. മനുവിനെ ഫോൺ വിളിച്ചു. അവനോട് കര്യങ്ങൾ ഒക്കെ പറഞ്ഞു. റമീസിനെ പോകാൻ തന്നെയാണ് അവനും പറഞ്ഞത് . നാളെ തന്നെ വേണേൽ അവനെ പൊക്കാം അവനും വരാം എന്ന് പറഞ്ഞു. വീട്ടിൽ വന്നപ്പോൾ സമയം 7 ആകാൻ ആയി. 8 മണി ആയപ്പോൾ ഷാനുവിൻ്റെ കോൾ വന്നു. ഷാനു .... ചേട്ടാ അവൻ എന്നെ വിളിക്കുന്നു. കുറെ നേരമായി. ഉമ്മ അടുത്ത് ഉണ്ടോ? ഇല്ല ഞാൻ റൂമിൽ പഠിക്കാൻ കയറി. Ok ഒരു കാര്യം ചെയ് അവനോട് സംസാരിക്ക് എന്നിട്ട് അവനോട് whats അപ്പിൽ വരാൻ പറ. വീട്ടിൽ ആണ് സംസാരിക്കാൻ പറ്റില്ല എന്ന് പറ. Ok കുറച്ച് കഴിഞ്ഞപ്പോൾ
💬 Comments
View all comments