0%

Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]

Author : Kambikathakal Read All Parts 3127

എന്താ വിശേഷം ഡാ.

ഞാൻ: എന്ത് വിശേഷം, നിനക്കല്ലേ വിശേഷം ഒക്കെ. ഞാൻ അറിഞ്ഞു.

അങ്കിത: സോറി, ഫസ്റ്റ് നിന്നോട് പറയണം എന്ന് കരുതിയതാണ്. പക്ഷേ പറയാൻ പറ്റില്ല ഡോ. വല്ലാത്ത ഒരു വിഷമം നിന്നെ പിരിയാൻ. ആ ഒരു ചളുപ്പ് ഒഴിവാക്കാൻ വേണ്ടി ആണ് കവിതയോട് ആദ്യം പറഞ്ഞത്. എല്ലാം പെട്ടന്ന് ഉണ്ടായ തീരുമാനങ്ങൾ ആയിരുന്നു ഡാ.

ഞാൻ: സാരമില്ല ഡോ. എല്ലാവരെയും പെറുക്കി ഞാൻ അങ്ങ് എത്തിക്കോളം.

അങ്കിത: ഡാ.. വിഷമിപ്പിക്കും എന്ന് അറിയാം, പക്ഷെ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്. I will miss you so much dear.

ഞാൻ: മീ ടൂ.. എനിക്കും നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു. സാരമില്ല. ഞാൻ വരും, ഒരു മറാത്തി കല്യാണം മുന്നിൽ നിന്നും ഞാൻ നടത്തി തരും.

അവള് അതു കേട്ട് ഒന്ന് ചിരിച്ചു. കുറച്ച് നേരം സംസാരിച്ചു ഇരുന്നു ബൈ പറഞ്ഞു കോൾ കട്ട് ചെയ്തു. രമ്യ ആണേൽ ബെഡ്റൂമിൽ നല്ല ഉറക്കത്തിൽ ആണ്.

വൈകിട്ട് ഒരു ആറരയോടെ രമ്യ ഉണർന്നു. അവള് ഉറക്കത്തിൻ്റെ ഒരു ആലസ്യത്തിൽ എൻ്റെ അടുത്ത് വന്നു തോളിൽ ചാരി ഇരുന്നു.

രമ്യ: കുറെ നാൾ ആയി ഏട്ടാ ഇത്ര മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങീട്ടു. ഏട്ടനോടു എല്ലാം ഒന്ന് തുറന്നു പറഞ്ഞപ്പോൾ മനസ്സിൽ നിന്നും എന്തോ ഭാരം ഇറക്കി വെച്ച പോലെ.

ഞാൻ: നീ പറഞാൽ അവനെ പഞ്ഞിക്കിടാം. അതിനു ഉള്ള സെറ്റ് അപ്പ് ഇപ്പോള് എൻ്റെ അടുത്ത് ഉണ്ട്.

രമ്യ: വേണ്ട ഏട്ടാ. നിങ്ങളെ പോലെ ഒരാളെ ഒഴിവാക്കിയത്തിന് എല്ലാം ദൈവം തന്ന ശിക്ഷ ആണ്. ഇനി നല്ല കുട്ടി ആയി ഇവിടെ ഉണ്ടാകും.

ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എൻ്റെ കവിളിൽ അവള് അമർത്തി ഒരു ഉമ്മ തന്നു.

രമ്യ: (കണ്ണുകൾ നിറച്ചു കൊണ്ട്) I'm Sorry ഏട്ടാ.

ഞാൻ: സാരമില്ലഡോ. നീ ഇരിക്കു, ഞാൻ ചായ ഇടാം.

ഞാൻ അടുക്കളയിൽ കയറി ചായ ഇട്ടു, കൂടെ കഴിക്കാൻ കുറച്ച് ബിസ്കറ്റും എടുത്ത് അവളുടെ അടുത്ത് വന്നു ഇരുന്നു ഞങൾ ചായ കുടിക്കാൻ തുടങ്ങി.

ഞാൻ: എപ്പോഴാ പിജിയില് പോണത്. ?

രമ്യ: ഇപ്പോള് അങ്ങനെ ഒന്നും ഇല്ല ഏട്ടാ. ലേറ്റ് ആയി പോയാൽ മതി. ഞാൻ ഇന്ന് ഡിന്നർ ഉണ്ടാക്കാം.

ഞങൾ ചായ കുടിച്ചു കഴിഞ്ഞു

💬 Comments

View all comments