Chapter Title : കൊറോണ ദിനങ്ങൾ 11 [Akhil George]
അവള് കിച്ചണിൽ കയറി ഡിന്നറിനുള്ള പണി തുടങ്ങി. അവള് പറഞ്ഞത് പ്രകാരം കുറച്ച് സാധനങ്ങൾ പുറത്ത് പോയി വാങ്ങി വന്നു കൊടുത്തു. ഞാൻ പുറത്ത് പോയി വന്നപ്പോൾ അവള് വേഷം എല്ലാം മാറി എൻ്റെ ഒരു T ഷർട്ടും ഷോർട്സും ആണ് വേഷം.
ഞാൻ: ഇതെന്താ ഡ്രസ്സ് ഒക്കെ മാറിയോ.
രമ്യ എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ഞാൻ സോഫയിൽ വന്നു ഇരുന്നു ഫോണിൽ നോക്കി സമയം കളഞ്ഞു. സമയം ഏകദേശം ഒരു ഒൻപത് മണിയോട് അടുത്തപ്പോൾ ഭക്ഷണം ഒക്കെ റെഡി ആയി. അവളെ ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നു, ഞങൾ ഒരുമിച്ച് ഇരുന്നു ഓരോ കാര്യങ്ങൽ സംസാരിച്ചു ഭക്ഷണം കഴിച്ചു. കിച്ചൺ എല്ലാം ക്ലീൻ ചെയ്തു അവള് എൻ്റെ മടിയിൽ വന്നു ഇരുന്നു, ഞാൻ ആസ്വദിച്ചു സിഗററ്റ് വലിക്കുക ആയിരുന്നു. എൻ്റെ കയ്യിൽ നിന്നും സിഗററ്റ് വാങ്ങി അവള് ഒരു പഫ് എടുത്തു, ചുമക്കാൻ തുടങ്ങി.
ഞാൻ: അറിയാത്ത പണിക്ക് നിക്കണോ പെണ്ണേ. ഇങ്ങു താ.
അവളുടെ കയ്യിൽ നിന്നും ബലമായി ഞാൻ സിഗററ്റ് വാങ്ങി.
ഞാൻ: നിനക്ക് പോണ്ടെ.? പിജിയില് ഗേറ്റ് ലോക്ക് ചെയ്യൂലേ.?
രമ്യ: ഏട്ടാ ഞാൻ ഇന്ന് ഇവിടെ നിന്നോട്ടേ. ? PG യിൽ ഞാൻ വരില്ല എന്ന് വിളിച്ചു പറഞ്ഞു.
ഞാൻ: അതെന്ത് പറ്റി അങ്ങനെ തോന്നാൻ.
രമ്യ: ഇന്ന് എനിക്ക് ഏട്ടനെ കെട്ടിപിടിച്ചു നന്നായി ഒന്ന് ഉറങ്ങണം. തലയിണയെ കെട്ടിപ്പിടിച്ചു കരഞ്ഞു നേരം വെളുപ്പിച്ചു രാത്രികളെ മറന്നു ഉറങ്ങണം.
ഞാൻ: ശെരി ഡാ. എങ്കിൽ നീ പോയി കിടന്നോ. ഞാൻ ഇപ്പൊ വരാം.
ഞാൻ അവളെ എഴുന്നേൽപ്പിച്ചു സോഫയിൽ ഇരുത്തി ഫോൺ എടുത്തു പുറത്തേക്ക് പോയി. കവിതയെ കോൾ ചെയ്തു കുറച്ച് നേരം സംസാരിച്ചു തിരിച്ചു വന്നു. രമ്യ അപ്പോളേക്കും ബെഡിൽ കിടന്നിരുന്നു, ഞാൻ അവളുടെ അടുത്തെ ചെന്നു കിടന്നു. വാക്സിൻ അപ്ഡേറ്റ്സ് ചിലത് ചെയ്യാൻ ഉള്ളത് ഫോണിൽ ചെയ്തു കൊണ്ടിരുന്നു. അവള് എന്നെ നോക്കി കിടക്കുക ആണ്. എല്ലാം ചെയ്തു കഴിഞ്ഞു ഞാൻ ഫോൺ മാറ്റി വെച്ച് അവളെ നോക്കി.
രമ്യ: ഏട്ടാ. എന്നോട് ഉള്ള ഇഷ്ടം കുറഞ്ഞോ.
ഞാൻ: നീ എന്താ അങ്ങനെ ചോദിച്ചത്.?
രമ്യ: ഏട്ടൻ എൻ്റെ ദേഹത്ത് തൊടുന്നില്ല. മുൻപ് എപ്പോളും എന്നെ പിച്ചിയും നുള്ളിയും ഒക്കെ ഇരിക്കുമായിരുന്നല്ലോ.
ഞാൻ: (അവളെ കെട്ടിപിടിച്ച്
💬 Comments
View all comments