0%

Chapter Title : കൊറോണ ദിനങ്ങൾ [Akhil George]

Author : Kambikathakal Read All Parts 2.3K

വണ്ടി ആവശ്യമുള്ളൂ. ഞാനും നാട്ടിൽ പോവാണു. അമ്മ വിളിച്ചു കട്ട കളിപ്പാണ്. നിങ്ങൾ എങ്ങനാ നാട്ടിൽ പോന്നുണ്ടോ.?

ഞാൻ: എനിക്ക് പറ്റൂലട. ഇവിടെ കിടന്നു മരിച്ചാലും കുഴപ്പമില്ല. എങ്ങനേലും എൻ്റെ പ്രശ്നങ്ങൾ തീർക്കണം.

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത്. കണ്ണിൽ എല്ലാം ഇരുട്ട് കയറുന്നത് പോലെ. ഇനി എന്ത് ചെയ്യണം എന്നറിയാതെ ഞാൻ എൻ്റെ കാറിൽ തന്നെ ഇരുന്നു. ട്രിപ്പുകൾ വന്നു കൊണ്ട് ഇരിക്കുന്നു.

കാറിൽ കിടന്നു ഞാൻ ഒന്ന് മയങ്ങി. ബൈക്കിൽ വന്ന ഒരു പോലീസ് വന്നു കാറിൻ്റെ ഗ്ലാസിൽ തട്ടി എന്നെ വിളിച്ചുണർത്തി. അവിടെ നിൽക്കാൻ പാടില്ല എന്ന് എന്നോട് പറഞ്ഞു. ഞാൻ കാർ എടുത്ത് റൂമിലേക്ക് പോയി. അവിടെ അൺഷിദയും ആദിലും ഉണ്ടായിരുന്നു, എൻ്റെ സുഹൃത്തുക്കൾ ആണ് രണ്ടു പേരും ഐടി ജോലിക്കാരും ആണ് അവർ. അവരും നാട്ടിൽ പോവാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു. ഞാൻ മാത്രം ആയ റൂമിൽ നിൽക്കാൻ ബുദ്ധിമുട്ടാണ് കാരണം വാടക തന്നെ പതിനായിരം രൂപ വേണം. ഞാൻ എൻ്റെ ഡ്രസ് എല്ലാം എടുത്ത് കാറിൽ വച്ച് അവരോട് യാത്ര പറഞ്ഞു ഇറങ്ങി. ഒരു ആവേശത്തിൽ ഇറങ്ങിയെങ്കിലും ഇനി എങ്ങോട്ട് എന്ന ചോദ്യം എന്നെ വല്ലാതെ അലട്ടി. അപ്പോളാണ് എനിക്ക് ഒരു കോൾ വരുന്നത്.

രമേശ് സർ: അഖിൽ, എന്താണ് പരിപാടി .? Lockdown അല്ലെ, അടുത്ത പ്ലാൻ എന്താ ?

ഞാൻ: അറിയില്ല സർ. പെരുവഴിയിൽ നിൽക്കുന്നുണ്ട്.

രമേശ് സർ: കൊറോണ ഡ്യൂട്ടി ചെയ്യാൻ പറ്റുമോ ? ഗവൺമെൻ്റിലേക്ക് കാറുകൾ വേണം എന്ന് പറഞ്ഞു

💬 Comments

View all comments