0%

Chapter Title : കൊറോണ ദിനങ്ങൾ [Akhil George]

Author : Kambikathakal Read All Parts 2.3K

ഒരു travels വിളിച്ചിരുന്നു. പോകാൻ താൽപര്യം ഉണ്ടോ.? സൂക്ഷിക്കണം.

ഞാൻ: പൊക്കോളം സർ. എങ്ങനേലും പിടിച്ചു നിന്നെ പറ്റൂ. പ്രശ്നങ്ങൾ ഓരോന്നായി തീർത്തു വരണം സർ. അതിനു എന്ത് ചെയ്യാനും റെഡി ആണ്.

രമേശ് സർ: നല്ല payment അവർ ഓഫർ ചെയ്യുന്നുണ്ട്. പക്ഷെ കളി കൊറോണയും ആയി ആണ്. ശ്രദ്ധിക്കണം.

ഞാൻ: സാരമില്ല സർ, ഞാൻ നോക്കിക്കോളാം. സർ ok പറഞ്ഞോളൂ.

ശെരി എന്ന് പറഞ്ഞു സർ കോൾ കട്ട് ചെയ്തു. എനിക്ക് എന്തോ ഭയങ്കര സന്തോഷം തോന്നി. ദൈവത്തിനു നന്ദി പറഞ്ഞു ഞാൻ കാറിൽ തന്നെ ഇരുന്നു. കുറെ കഴിഞ്ഞു സർ ൻ്റെ കോൾ വന്നു. ജോലി മാർത്തഹല്ലി ഗവേണമെൻ്റ് ആശുപത്രിയിൽ ആണെന്നും അവിടെ തന്നെ ഒരു pg യിൽ താമസം റെഡി ആകിയിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. നോക്കിയപ്പോൾ നേരം വെളുക്കുന്നതെ ഉള്ളൂ. എങ്ങനെ എങ്കിലും അവിടെ എത്തിയാൽ മതി എന്നായി. റോഡ് മുഴുവൻ കാലി ആയിരുന്നു. ഞാൻ വണ്ടി എടുത്ത് നേരെ മർത്തഹല്ലിയിലേക്ക് പോയി ആശുപത്രി പരിസരം എല്ലാം നോക്കി വച്ച് രമേശ് സർ പറഞ്ഞ pg യിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് travels ൻ്റെ പേരും എൻ്റെ ലൈസൻസും കാണിച്ചപ്പോൾ എനിക്കൊരു റൂം തന്നു. ആ റൂമിൽ ഞാൻ തനിച്ചായിരുന്നു. പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഭക്ഷണം കഴിക്കാൻ ഒരാൾ വന്നു വിളിച്ചു. വളരെ കുറച്ച് പേർ മാത്രമാണ് ഈ pg യിൽ താമസം ഉള്ളത്. അതു അവിടുള്ള ഒരു കോർപറേറ്ററുടെ pg ആണെന്നും

💬 Comments

View all comments