0%

Chapter Title : കൊറോണ ദിനങ്ങൾ [Akhil George]

Author : Kambikathakal Read All Parts 2.3K

പുള്ളി അവിടുത്തെ ഒരു ഡോൺ ആണെന്നും അറിയാൻ കഴിഞ്ഞു.

രാവിലെ 10 മണി ആയപ്പോൾ നേരെ ആശുപത്രിയിലേക്ക് പോയി. Main ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു. നാഗേശ്വര റെഡ്ഡി എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. കോവിഡ് ടീം ലെ എല്ലാവരെയും പരിചയപ്പെട്ടു. 2 ഹെൽത്ത് ഇൻസ്പെക്ടർ മാരും 2 ലേഡീസ് അക്കൗണ്ട്സ് ഒരു ലാബ് ടെക്നീഷ്യൻ ഉണ്ടായിരുന്നു. വളരെ നല്ല പെരുമാറ്റം ആയിരുന്നു എല്ലാവരും. കാറിൽ ഒട്ടിക്കാൻ ഒരു "എമർജൻസി വെഹിക്കിൾ, ഓൺ Covid ഡ്യൂട്ടി" എന്നൊരു സ്റ്റിക്കർ തന്നു. Sanitizer, PPE കിറ്റ്, കൊറോണ ടെസ്റ്റ് കിറ്റ് എന്നിവ എല്ലാം തന്നു. പിന്നീട് അങ്ങോട്ട് ഒരു യുദ്ധം തന്നെ ആയിരുന്നു. ഒരു വിധം വഴികളും ലൊക്കേഷനും എല്ലാം ഞാൻ പെട്ടന്ന് പഠിച്ചു. വൈകിട്ട് pg യിൽ എത്തിയാൽ എനിക്ക് ഒരു ക്വാർട്ടർ ഓൾഡ് മോങ്ക് അവിടെ ഉണ്ടാകും. മലയാളി ആയിട്ട് പോലും ബാംഗ്ലൂരിൽ Covid ജോലി ചെയ്യുന്നതു കൊണ്ട് കോർപറേറ്റർക്ക് എന്നോട് വളരെ അടുപ്പമായി. ശരത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്.

ദിവസങ്ങൾ കടന്നു പോയി. ആ ആശുപത്രിയിലെ ഒരു പ്രധാന അംഗമാവൻ എൻ്റെ കഠിനാധ്വാനം തന്നെ ധാരാളം ആയിരുന്നു. കന്നഡയിൽ സംസാരിക്കാനും അത്യാവശ്യം പഠിച്ചു. അങ്ങനെ ഇരിക്കെ ആണ് ഒരു തിങ്കളാഴ്ച രാവിലെ ഡോക്ടർ മീറ്റിംഗ് വിളിച്ചു. പരിചയം ഇല്ലാത്ത കുറച്ച് മുഖങ്ങളും അതിൽ ഉണ്ടായിരുന്നു.

റെഡ്ഡി ഡോക്ടർ (എല്ലാവരോടുമായി): കൊറോണ നമ്മുടെ കയ്യിൽ നിൽക്കാത്ത വിധം വളർന്നു കൊണ്ടിരിക്കുന്നു. നമ്മളെ കൊണ്ട് ഒറ്റക്ക് പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥ എത്തിയിരിക്കുന്നു. അത് കൊണ്ട് ഹെൽത്ത് ഡിപ്പാർട്ടുമെൻ്റിൽ

💬 Comments

View all comments