Chapter Title : കൊറോണ ദിനങ്ങൾ [Akhil George]
നിന്നും പുതിയ ടീം നെ അയച്ചിട്ടുണ്ട്.
പുതിയതായി വന്ന ജൂനിയർ ഡോക്ടർമാരെയും ലാബ് ടെക്നീഷ്യൻ മാരെയും പരിചയപ്പെടുത്തി.
റെഡ്ഡി ഡോക്ടർ: അഖിൽ, ഡോക്ടർ കവിത പിന്നെ ലാബ് ടെക്നീഷ്യൻ രമ്യ ഇനി തൻ്റെ കൂടെ ആയിരിക്കും. അവർക്ക് വേണ്ടത് എല്ലാം ചെയ്ത് കൊടുക്കണം.
ഞാൻ: ശെരി സാർ.
റെഡ്ഡി ഡോക്ടർ: കവിത ഡോക്ടർ, അഖിൽ ആയിരിക്കും നിങ്ങളുടെ കൂടെ ഉണ്ടാവുക. എല്ലാ കാര്യങ്ങളും പുള്ളിക്ക് അറിയാം, നല്ലവനാണ്. നിങ്ങൾക്ക് മലയാളവും പഠിക്കാൻ ഒരു അവസരം ആണ്.
എല്ലാവരും ഒന്ന് പരസ്പരം ചിരിച്ചു. മീറ്റിംഗ് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി മൂന്ന് പേരും ഒരു ചായ കുടിച്ചു. അവർ രണ്ടാളും ബാംഗ്ലൂരിൽ ആദ്യമാണ് എന്ന് മനസ്സിലായി. രണ്ടു പേരുടെ വീടും ബാംഗ്ലൂരിൽ നിന്നും 200 km മുകളിൽ ഉണ്ട്. അത് കൊണ്ട് രണ്ടാളും ഒരു pg യില് ആണ് താമസം.
രാവിലെ അവരെ പിക്ക് ചെയ്യണം. അവരേം കൂട്ടി ഓരോ ലൊക്കേഷനുകളിൽ പോയി Covid ടെസ്റ്റ് ചെയ്യണം, സാംപിളുകൾ ഓർഡർ ആക്കി ലാബിലേക്ക് അയക്കണം. ഇതായിരുന്നു ഞങ്ങളുടെ ടീം ൻ്റ ജോലി. ജോലി നല്ല രസമായി മുന്നോട്ടു പോയി. പാവം രമ്യ, രാവിലെ ppe കിറ്റിൽ കയറിയാൽ ഉച്ചവരെ അതിനുള്ളിൽ വിയർത്തു കുളിച്ചു ഇരിക്കുന്നുണ്ടവും.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി. കവിത ഡോക്ടറുടെ കല്യാണം കഴിഞ്ഞതാണ്, പക്ഷെ ഭർത്താവുമായി പിണങ്ങി നിൽക്കുന്നു. രമ്യക്ക് ചില്ലറ പ്രണയം ഒക്ക് ഉണ്ട്. മൂന്ന് പേരും ഒരുമിച്ചയി ഭക്ഷണം കഴിക്കലും കറക്കവും ഒക്കെ. ഹോസ്പിറ്റലിൽ നിന്നും തരുന്ന ലൊക്കേഷനിൽ ചെന്ന് പെട്ടന്ന്
💬 Comments
View all comments