Chapter Title : കൊറോണ ദിനങ്ങൾ [Akhil George]
സാംപിളുകൾ എടുത്ത് ഓർഡർ ആക്കി ലാബിലേക്ക് അയച്ചു ഉച്ച കഴിഞ്ഞു എന്നും ഞങൾ കറങ്ങാൻ ഇറങ്ങും. രമ്യയ്ക്ക് മുൻ സീറ്റ് നിർബന്ധമായിരുന്നു. PPE കിറ്റിൽ നിന്നും ഇറങ്ങിയ ശേഷമുള്ള അവളുടെ വിയർപ്പിൻ്റെ മണം ഞാൻ ആസ്വദിക്കാൻ തുടങ്ങി. ദിവസവും കറക്കം ഞങൾ പതിവാക്കി. വണ്ടിയിൽ സ്റ്റിക്കർ ഉള്ളത് കൊണ്ട് ഇവിടെ വേണേലും പോവാൻ ഉള്ള പെർമിഷൻ നൽകിയിരിക്കുന്നു. കവിത ഡോക്ടറുടെ താമസം ഒരു 1 bhk അപാർട്മെൻ്റിലേക്ക് മാറിയിരുന്നു. ഞങൾ മൂന്ന് പേരും ആണ് പാല് കാചാൻ ഉണ്ടായിരുന്നുള്ളൂ.
ഒരു ദിവസം രാവിലെ ഡോക്ടറേ പിക് ചെയ്യാൻ അപ്പാർട്ട്മെൻ്റിൽ എത്തി. ആള് കുളിച്ചു കുറിയും തൊട്ടു വളരെ സുന്ദരി ആയി കാണപ്പെട്ടു. എന്താ വിശേഷം എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല. പതിവ് പോലെ എല്ലാവരും പണിയും തീർത്തു കറങ്ങാൻ പോയി ഭക്ഷണം ഒക്കെ കഴിച്ചു തിരിച്ചെത്തി. ഡോക്ടറെ ഡ്രോപ്പ് ചെയ്യുമ്പോൾ അവളിൽ ഒരു വിഷാദ ഭാവം ഉണ്ടായിരുന്നു. ഞാൻ pg യിൽ എത്തി worms zone game കളിച്ചു കുറച്ച് നേരം കിടന്നു പിന്നെ കുളിക്കാൻ പോയി. വന്നു ഫോൺ എടുത്ത് നോക്കിയപ്പോൾ കവിത ഡോക്ടറുടെ ഒരു മെസ്സേജ്
കവിത: അഖി, ഞാൻ കാറിൽ നിന്നും ഇറങ്ങുമ്പോൾ എങ്കിലും നിൻ്റെ അടുക്കൽ നിന്നും അതു പ്രതീക്ഷിച്ചിരുന്നു.
ഞാൻ: ഒന്നും മനസിലായില്ല ഡോക്ടർ.
കുറെ നേരത്തേക്ക് മറുപടി ഒന്നും വന്നില്ല. ഞാൻ കോൾ ചെയ്ത് നോക്കി. ആദ്യം എടുത്തില്ല, പിന്നെ അറ്റൻഡ് ചെയ്തു.
കവിത: പറ അഖീ.
ഞാൻ: എന്താ വിശേഷം മേടം. ഒന്നും പറയാതിരുന്നാൽ എങ്ങനെ
💬 Comments
View all comments