0%

Chapter Title : കൊറോണക്കാലത്തെ പ്രണയം [Smitha]

Author : സ്മിത Read All Parts 902

പുഞ്ചിരിച്ചു.

സമയം പാഴാക്കാതെ നടേശൻ പുറത്ത് കടന്നു.

"ഷിബിനെ ..എടാ ഷിബിനെ?"

പുറത്തേക്ക് വന്ന് നിലത്ത് കിടന്ന് ബോധമില്ലാതെ കിടന്നുറങ്ങുന്ന ഷിജിബിന്റെ അടുത്തെത്തി അയാൾവിളിച്ചു.

"നാശം!"

അവൻ എഴുന്നേൽക്കാൻ ഭവിക്കുന്നില്ലന്ന് കണ്ട് അയാൾ പിറുപിറുത്തു.

പിന്നെ കാറിന് നേരെ നടന്നു.

ആ സമയം ചിത്ര ആയാസപ്പെട്ട് നിലത്ത് നിന്നും എഴുന്നേറ്റു. ആ മുറിയിലെ ഷെൽഫിലായിരുന്നു വസ്ത്രങ്ങൾ.അവൾ അത് തുറന്നു.ഏത് നിറമുള്ള വസ്ത്രങ്ങളാണ് ഇപ്പോൾ ഇടേണ്ടത്?

അവൾ ആകാശനീലിമയുടെ നിറമുള്ള ചുരിദാർ എടുത്തു. അതണിഞ്ഞു. ബാഗിൽ കുഞ്ഞിന്റെയും തന്റെയും കുറച്ച് തുണികളെടുത്തു. കുഞ്ഞിനെയുമെടുത്ത് വീടിന് വെളിയിൽ കടന്നു.

""Int{S?""

PmÀZsâ skan]n Wn¶v In{S B knan tN«p. AkapsX irU]w WXp§n. ssUktf! CSm^m\v? sK]v--h¬! PmÀZsâ skan]n fSn`nW¸p_¯p Wn¶m\v B lÐw. In{S NpªntW]pw sNm*v At§m]v--t¡mXn. fSn`nWXp¯v Wo*p WnkÀ¶v Wn¡p¶ Sm¶n f^¯nWv fp¼n sK]v--h¬ Wn¡p¶Sv AkÄ N*p. ""sK]v--h¬!"" AkapsX N®pNÄ Wn_ªv NknapNÄ WWªp. Ak³ fpt¼m«v k¶p. ""K]v--hm.."" AktamXn k¶v Aksâ sW©nt`¡v ko\p. ""F´m tfmsa? F´m bän]Sv WnW¡v?"" H¶pw b_]msS AkÄ G§`Xn¨p N^ªp. ""K]v--h¬ F´m CknsX?"" A¸w Njnªv Ft´m HmÀ¯v In{S tImUn¨p. ""Mm³ C¶s` N*p Wo]pw eÀ¯mkpw Ct§m«v k^p¶Sv ...Wns¶ H¶v Nm\m³ bäptfm F¶v N^pSn ...A§sW]m\v Mm³ Ct¸mÄ CknsX k¶Sv..."" ""Fs¶ N*nt«m?"" A]mapsX sW©n NnX¶p sNm*v Ss¶ AkÄ tImUn¨p. ""N*n«v ..."" A]mÄ

💬 Comments

View all comments