Chapter Title : കൊറോണക്കാലത്തെ പ്രണയം [Smitha]
H¶v hwl]n¨p.
""Wns¶ FWn¡v sNm*ptbmNm³ bänÃtÃm ...Wnsâ eÀ¯mkv ..bns¶ Npªv ..Ct¸mÄ Cks^ms¡ Wn³sä ...WnW¡v {bn]s¸«Sv ...{bn]s¸«kÀ ...ASvsNm*v ..KÌv H¶v N*n«v..bäq¦n H¶v fn*n]n«v tbmNm¶v sk¨v ....""
""Ft§m«v ..Ft§m«v tbmNm³ ...?""
""Fsâ ÌpZnt]m ...AStà Fsâ t`mNw? tks_ Ft§m«v tbmNm³?''
""F¶m tbmNmw ...?""
AkÄ tImUn¨p.
sK]v--h¬ Aknlzmht¯msX Aksa tWm¡n.
"പക്ഷേ നമ്മള് മൂന്ന് പേരും കൂടി പോയാൽ ...നിന്റെ ഭർത്താ..."
അയാൾ മുഴുമിപ്പിക്കുന്നതിന് മുമ്പ് അവന്റെ ചുണ്ടുകളിൽ തൊട്ട് അവൾ വിലക്കി.
"നമ്മൾ രണ്ട് പേരും എന്നൊക്കെ ജെയ്‌സൺ പറയൂന്നാണ് ഞാൻ വിചാരിച്ചത് ..പക്ഷേ ..പക്ഷെ ജെയ്‌സൺ പറഞ്ഞത് നമ്മള് മൂന്ന് പേരും എന്നല്ലേ ...? അതുകൊണ്ട് എനിക്ക് ജെയ്‌സന്റെ കൂടെ വരാം.." മതിലിനടുത്ത് നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് നടക്കുമ്പോൾ ജെയ്‌സൺ ഉറക്കം വിട്ടുണർന്ന കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും വാങ്ങി.
ഏറ്റവും പരിചിതനായ ഒരാളോടെന്നപോലെ അത് അവനു നേരെ നോക്കി പുഞ്ചിരിച്ചു.
കുഞ്ഞിന്റെ മൃദുവായ കവിളിൽ ജെയ്‌സന്റെ ചുണ്ടുകൾ വാത്സല്യത്തോടെ അമർന്നു.
[അവസാനിച്ചു]
💬 Comments
View all comments