0%

Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 20 [സണ്ണി]

Author : sunny Read All Parts 514
അവരുടെയൊക്കെ ഭാഗ്യം......! മുറിയിലും വീട്ടിലും പോരാത്തതിന് തൊഴുത്തിലും നടക്കുന്ന വഴിയിലും വരെ! തനിക്കൊക്കെ സ്വപ്നം മാത്രം ശരണം! ....ദൈവമേ സുബിനെ എത്രയും വേഗം തിരിച്ച് കൊണ്ട് വരണമേ.. എന്നാലെ എനിക്കും ചെറുതായിട്ടെങ്കിലും ഒന്ന് സുഖിക്കാൻ പറ്റു..' ആശ കുശുമ്പും സങ്കടവും എന്നാൽ എന്തോ ഉത്സാഹം നിറഞ്ഞും കണ്ണടച്ച് പ്രാർത്ഥിച്ചു................. അവരെ സ്വീകരിച്ചിരുത്തി സുബിന്റെ പപ്പയും മമ്മിയും കാര്യങ്ങളൊക്കെ ഒന്നും മിണ്ടാതെ കേട്ടിരുന്നു... “““ഈ പെണ്ണുംപിള്ളയോട് എനിക്കൊന്നും പറയാനില്ല!!!!!!.""""" അച്ചനെയും നാൻസിയെയും ചിരിച്ചു കൊണ്ട് സ്വീകരിച്ച സുബിന്റെ പപ്പ അവരുടെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് അകത്ത് കയറ്റിയിരുത്തി പൊട്ടിത്തെറിച്ചു.! എന്തല്ലാമോ പ്രതീക്ഷയുമായി വന്ന നാൻസി ഞെട്ടിത്തെറിച്ച് ആകെ
ഇളിഭ്യയായി അന്തം വിട്ടു നോക്കി നിന്നു . കാരണം ആദ്യമായാണ് സുബിന്റെ പപ്പ അങ്ങനെ പെരുമാറുന്നത്..! ““അച്ചനുള്ളത് കൊണ്ടാ, അല്ലേ ഞാൻ പച്ചത്തെറി വിളിച്ചേനേ"" അയാൾ കിടന്ന് തുള്ളുകയാണ്! അന്ന് സുബിന്റെ മമ്മി ചെറിയ നീരസം കാണിച്ചു എങ്കിലും നാൻസി ഇത്രയും പ്രതീക്ഷിച്ചില്ല.! പപ്പയും മമ്മിയും ചേർന്ന് ആജൻമ ശത്രു എന്ന പോലെ നാൻസിയെ നോക്കി നിന്നു. വിളിച്ചിരുത്തി അപമാനിക്കുകയാണ്.... നാൻസിക്ക് ഭൂമി പിളർന്ന് താഴേക്ക് പോയാലോ എന്ന് തോന്നി. “നാൻസി തല്കാലം മുറ്റത്ത് പോയി നിൽകൂ.. നമുക്ക് സംസാരിക്കാം" സുബിന്റെ പപ്പയെ ശാന്തമായി നോക്കി ജോബിനച്ചൻ പള്ളിലച്ചൻമാരുടെ സ്ഥിരം അടവിട്ടു. ആകെ ചമ്മി പുറത്തിറങ്ങിയ നാൻസിക്ക് കഴിഞ്ഞതൊന്നും വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.... പേരമരത്തിൽ ചാരി വിഷണ്ണയായി അവൾ അകത്തെ സംസാരം കേൾക്കാൻ ചെവിയോർത്തു “ അച്ചാ.. നാറ്റക്കേസാ" സുബിന്റെ പപ്പയുടെ ശബ്ദം മെല്ലെ ഒഴുകി വന്നു. അപ്പോഴാണ്

💬 Comments

View all comments