0%

Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 20 [സണ്ണി]

Author : sunny Read All Parts 515
അയാൾ അകത്ത് വിളിച്ച് ചീത്തവിളിച്ചത് നാൻസിക്ക് മനസിലായത്. അയാളുടെ ചീത്തവിളി പരിസരം മുഴുവൻ കേട്ടേനെ! അതേതായാലും നന്നായി... നാൻസിക്ക് വെപ്രാളത്തിനിടയിലും ഒരു ആശ്വാസം തോന്നി. ““അച്ചാ... എന്റെ ചെറുക്കന് ഒരു ചീത്ത സ്വഭാവവും ഇല്ലായിരുന്നു.... അങ്ങനെ ആ പെണ്ണ് എന്തൊക്കെയോ കാട്ടി വശീ കരിച്ച് ഒരു ദിവസം..... ഹോ അത് ഞാൻ എങ്ങനെ പറയും അച്ചനോട്"" “പറയു.... മോനേ.. നമുക്ക് പരിഹാരം ഉണ്ടാക്കാം" അച്ചൻ ശരിക്കും ഒരച്ചനായി. “ആ പെണ്ണ് തുണീം പൊക്കി
കവച്ചിരുന്ന് ജനലിക്കുടി... അത് കണ്ട് എന്റെ ചെറുക്കൻ....." പപ്പയുടെ ശബ്ദ്ദം വോളിയം കുറഞും കൂടിയും പുറത്തേക്ക് ഒഴുകി വരുന്നത് കേട്ട് നാൻസിക്ക് തൊലി ഉരിഞ്ഞു തുടങ്ങി..... ഭാഗ്യം! ആശയ്ക്കിത് കേൾക്കാൻ പറ്റില്ലല്ലോ. ““അച്ചാ... അതല്ല ഏറ്റവും രസം ... ആ പെണ്ണുമ്പിള്ള അവൻ ചെയ്യണത് ഒളിഞ്ഞ് നിന്ന് നോക്കി ആസ്വദിക്കുന്നു.!" സുബിന്റെ പപ്പ പരമവെറുപ്പോടെ അത് പറയുന്നത് കേട്ട് നാൻസി ചൂളിപ്പോയി..! “ഹോ..എന്തൊക്കെയാ ഈ കേൾക്കുന്നത്" കൊച്ച് കള്ളൻ ജോബിനച്ചൻ അന്തം വിട്ട ഭാവത്തിൽ എന്നാൽ ഉള്ളിൽ ചിരിച്ചു കൊണ്ട് കേട്ടിരുന്നു. സുബിന്റെ മമ്മി എന്തോ അപരാധം കേട്ട പോലെ സാരി തലയിൽ കൂടി എടുത്തിട്ട് ഓടി അകത്ത് പോയി. “മം.. ഹും.. ശരി..... ആങ്" അകത്ത് നിന്ന് മുക്കലും മൂളലുമായി അച്ചനും അയാളും എന്തൊക്കെയോ പറയുന്നുണ്ട്. താഴെ വീട്ടിലേക്ക് നോക്കി നിന്ന നാൻസി ആശാമരിയ ജനലിൽ കൂടി ആശയോടെ നോക്കുന്നത് കണ്ട് നേരെ തിരിഞ്ഞ് നിന്നു. ദൈവമേ .. ചെകുത്താനും കടലിനുമിടയിലായല്ലോ ... ഇനി ആകെ അച്ചന്റെ ബുദ്ധി മാത്രമാണ് പ്രതീക്ഷ!

💬 Comments

View all comments