0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]

നോക്കി ഞാൻ പറഞ്ഞു.

"മാഡം അപ്പൊൾ ഒന്നും ചെയ്യുന്നില്ല .. ?" സൂൂസൻ എന്നോട് ആയിട്ട് ചോദിച്ചു.

"അവൾക്ക് കുറച്ച് തൊലി കൊണം ഉള്ളതിന്റെ അഹങ്കാരം ആണ് സൂസൻ .. ബ്യൂട്ടി പാർലർ ഒക്കെ അലർജി ആണെ .. "

എന്നെ നോക്കി കൃത്രിമ ഗൗരവത്തിൽ രമ പറഞ്ഞു.

"നിങ്ങള് പോയിട്ട് വാ ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാം .. "

ഞാൻ വീണ്ടും പറഞ്ഞു.

സൂസനും രമ യും കൂടി അകത്തെ മുറിയിലേക്ക് പോയി.

'അകത്ത്‌ എന്താവും നടക്കുന്നത് , ഫുൾ ബോഡി മസാജ് എന്ന് പറയുമ്പോ തുണി എല്ലാം ഊരി കമഴ്ന്നു കിടക്കുന്ന സംഗതി ആകുമോ .. ഒരു ആണ് ചെയ്യുന്നത് എല്ലാം പെണ്ണ് ചെയ്യുമോ .... ?

ചില പോൺ വീഡിയോസിൽ ഒക്കെ കാണും പോലെ .. എന്റെ രമ അത്തരക്കാരി ആയിരിക്കുമോ ? .. ഒരു പെണ്ണിനെ കാമിക്കുന്ന സ്വഭാവം രമ ക്ക് ഉള്ളതായി തോന്നിയില്ല എനിക്ക് ഇത് വരെ ..

കാലത്ത് എന്നോട് അവള് പറഞ്ഞത് പോലും ഞാൻ തമാശ ആയിട്ട് മാത്രമേ കണ്ടിട്ട് ഉള്ളൂ.. !!

ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവള് എന്നോട് പറയാതെ ഇരിക്കുമോ .. ഉണ്ടാകാം .. ഈ ഞാൻ ഒരു കൊലപാതകി ആണെന്ന സത്യം അവളോട് പറഞ്ഞിട്ടില്ലല്ലോ ഇത്ര അടുത്ത കൂട്ടുകാരി ആയിട്ടും ..അങ്ങനെ എനിക്ക് മാത്രം അല്ലല്ലോ രഹസ്യങ്ങൾ ഉള്ളത് .. '

ഒരു കാര്യവും ഇല്ലാതെ ഓരോന്ന് ചിന്തിച്ചു മനസ്സ് കാടു കയറി തുടങ്ങി.

"ബിൻസു ... എനിക്ക് അൽപ്പ

💬 Comments

View all comments