Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]
നേരം ഒന്ന് ഒറ്റയ്ക്ക് ഇരിക്കണം .. എന്തോ ഒരു വല്ലായ്മ പോലെ "
ഞാൻ ബിൻസു വിനെ നോക്കി പറഞ്ഞു.
"എന്ത് പറ്റി .. ജ്യൂസ് എന്തെങ്കിലും മെടിപ്പിക്കണോ .. ?"
ബിൻസു പരിഭ്രമത്തോടെ പറഞ്ഞു.
"ഒന്നും വേണ്ട .. അൽപ്പ നേരം ഒറ്റക്ക് ഇരുന്നാൽ മതി മാറും .. " ഞാൻ പറഞ്ഞു.
ബിൻസു വിന്റേ റിക്രിയേഷൻസ് റൂമിന്റെ വിജനതയിൽ ആരും എനിക്ക് ഇല്ലാ എന്നൊരു തോന്നലിലേക്ക് ഞാൻ എത്തി ചേർന്നു. നിമിഷാർദ്ര പരിചയം മാത്രം ഉള്ള രണ്ടു ചെറുപ്പക്കാർക്ക് , ഞാൻ പന്ത്രണ്ട് വർഷം കാത്ത് സൂക്ഷിച്ച പാതി വൃത്യം ഒരു മടിയും കൂടാതെ കാഴ്ച വെച്ച വെറുക്കപ്പെട്ടവൾ. ഇപ്പൊൾ ഒരു കൊലപാതകിയും ആയി മാറി യിരിക്കുന്നു.
റൂമിലെ ടേബിളിൽ കിടന്നിരുന്ന ഇന്നത്തെ പത്രത്തിൽ കൊലപാതക വാർത്ത ഉണ്ടോ എന്ന് ഞാൻ തിടുക്കത്തിൽ നോക്കി .. തൊട്ടടുത്ത നിമിഷം തലയിൽ കൈ കൊണ്ട് പതുക്കെ അടിചിട്ട് സ്വയം പറഞ്ഞു,
'എന്തൊരു മണ്ടി യാണ് നീ ... നാളത്തെ പത്രത്തിൽ അല്ലേ വാർത്ത ഉണ്ടാകൂ..'
റൂമിന്റെ മൂലക്ക് ഇരിക്കുന്ന ടീവി ഓൺ ആക്കിയാൽ ഒരു പക്ഷെ തൽസമയ വാർത്തകൾ കിട്ടിയേക്കും ... പക്ഷേ ധൈര്യം വരുന്നില്ല.
പുഷ് ബാക്ക് ചെയറിൽ ഒന്ന് മലർന്ന് കിടന്നു കൊണ്ട് തലേ ദിവസത്തെ കാര്യങ്ങള് മനസ്സിലേക്ക് വന്നു .. ഒരു ചലച്ചിത്രം പോലെ.. !!
കോട്ടയം കൊല്ലം പാസഞ്ചർ ചവറ സ്റ്റേഷൻ കഴിഞ്ഞിരിക്കുന്നു. തരക്കേടില്ലാത്ത ഒരു വഴക്ക് കഴിഞ്ഞതിന്റെ അന്തരീക്ഷത്തിൽ ആയിരുന്നു ഞങ്ങളുടെ കമ്പാർട്ട്മെന്റ്. വഴക്കിന്റെ ദേഷ്യം മുഴുവനും ജിജോ
💬 Comments
View all comments