Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 8 [ഉർവശി മനോജ്]
നോക്കി ചുവന്ന നിറത്തിലുള്ള ഈരേഴ തോർത്ത് ഒന്നു മുറുക്കി ഉടുത്ത് ഒരു പുഞ്ചിരിയോടെ മുരളി പറഞ്ഞു ,
"എൻറെ ഈ പഴയ മൊബൈലും കൊണ്ട് ഈ മണ്ണെണ്ണവിളക്ക് വെട്ടത്തിൽ എന്തെടുക്കാൻ ആണ് .. പിന്നെ കണ്ടപ്പോൾ ഒരു കൗതുകം തോന്നി ഒന്ന് പകർത്തി അത്രേയുള്ളൂ " "അങ്ങനെ കാണുന്നതൊക്കെ പകർത്തേണ്ട കാര്യം തനിക്കെന്താണ്"
ഉള്ളിലെ ദേഷ്യവും അപമാനഭാരവും നിയന്ത്രിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ഞാൻ എത്തിച്ചേർന്നു.
"എടി കൊച്ചേ നീ ഒരുപാട് നിന്ന് തിളയ്ക്കരുത്... നീ ഇപ്പോൾ നിന്ന് കുരയ്ക്കുന്ന സ്ഥലം ഉൾപ്പെടെ എൻറെതാണ് .. അതുകൊണ്ട് സൂക്ഷിച്ചും കണ്ടും സംസാരിക്കുക "
അയാളുടെ ഭാവത്തിലെയും സംസാരത്തിലെയും മാറ്റം കണ്ടിട്ട് എനിക്ക് ഒരു അത്ഭുതവും തോന്നിയില്ല.
രംഗം വഷളാകുന്നത് കണ്ട് ബെഡ്ഷീറ്റ് മുറുക്കിയുടുത്ത് ജിജോ പറഞ്ഞു ,
"ചേട്ടാ കാണിച്ചത് പോക്രിത്തരമാണ് .. നിങ്ങൾക്കുള്ള സദ്യ അപ്പുറത്ത് ഉണ്ടല്ലോ പിന്നെ എന്റേത് കട്ട് തിന്നുവാൻ വരുന്നത് തെണ്ടി തരമാണ്"
അപമാനഭാരത്താൽ ആണോ അതോ ഒരു ഉറച്ച പുരുഷൻറെ ശബ്ദം കേട്ടത് കൊണ്ടാണോ എന്നറിയില്ല ഇപ്പോൾ മുരളിയുടെ തല കുനിഞ്ഞു നിൽക്കുകയാണ്.
"നിങ്ങള് വേഗം ഡ്രസ്സ് ചെയ്യൂ നമുക്ക് ഇവിടെ നിന്നും പോകാം ..."
കോപത്താലും ഭയത്താലും വിറച്ചു നിന്നിരുന്ന എന്നെ നോക്കി ജിജോ പറഞ്ഞു.
മുറിയുടെ ഒരു മൂലയ്ക്ക് കിടന്നിരുന്ന അവൻറെ നരച്ച ജീൻസും ഷർട്ടും ജെട്ടിയും എടുത്തു ബെഡ്ഷീറ്റ് ധരിച്ചുകൊണ്ടുതന്നെ മുരളിയേയും കൂട്ടി ജിജോ മുറിക്ക് പുറത്തേക്ക് ഇറങ്ങി.
അവർ പുറത്തേക്ക് ഇറങ്ങിയ പാടെ ഞാൻ വാതിലടച്ച് കുറ്റിയിട്ടു.
ഒരു വലിയ കാമകേളി നടന്ന സന്ദർഭത്തിൽ
💬 Comments
View all comments