Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]
ഒഴിഞ്ഞു മാറി കൊണ്ട് ഞാൻ പറഞ്ഞു.
ബിൻസു വിനോടും സൂസനോടും യാത്ര പറഞ്ഞ് അവളുടെ പാർലറിൽ നിന്ന് ഞങൾ ഇറങ്ങി.
"ഒന്നു വേഗം നടക്ക് പെണ്ണേ .. ജോണി താഴെ പാർക്കിംഗ് ഏരിയയിൽ വെയിറ്റ് ചെയ്യുന്നുണ്ട് .. "
ഓരോന്ന് ചിന്തിച്ച് പിന്നാലെ നടന്നു കൊണ്ടിരുന്ന എന്നെ തിരിഞ്ഞു നോക്കി രമ പറഞ്ഞു.
"ങ്ഹ .. ജോണി യൊ അതാരാ ഒരു പുതു മുഖം.. ?"
ആകാംക്ഷയോടെ ഞാൻ തിരക്കി.
"എടീ .. ഇത്ര തിരക്കിട്ട് ഇവിടെ വന്ന് ഒരുങ്ങി കെട്ടിയത് പിന്നെ ആരെ കാണിക്കാനാണ് എന്നാ നീ കരുതിയത് .. ജോണി ഒരു സബ് ഇൻസ്പെക്ടറാണ് .. ഞാനുമായി നല്ല അടുപ്പത്തിലാണ് .. കുറേക്കാലമായി ഞാൻ ഓരോന്ന് പറഞ്ഞ് പറ്റിക്കുന്നു .. പാവത്തിന് ഇന്നെങ്കിലും കൊടുത്തില്ലെങ്കിൽ ശരിയാവുകയില്ല "
വേഗത്തിൽ നടന്നു കൊണ്ട് തന്നെ രമ പറഞ്ഞു.
രമയുടെ വേഗത്തിന് ഒപ്പമെത്താൻ പാടു പെട്ടുകൊണ്ട് ഞാൻ വീണ്ടും തിരക്കി ,
"നീ ഈ ജോണിക്ക് എന്തു കൊടുക്കുന്ന കാര്യമാണ് പറയുന്നത് എന്തിനാണ് അവൻ നമ്മളെ കാത്തു നിൽക്കുന്നത് .. ?
"എന്നെത്തന്നെ അല്ലാതെ എന്തു കൊടുക്കുവാൻ .. ?"
വളരെ ലാഘവത്തോടെ അത് പറഞ്ഞ് എന്നെ നോക്കി ഒരു കണ്ണിറുക്കൽ അവൾ നടത്തി.
"രമാ .. കാര്യം നമ്മൾ ആത്മാർത്ഥ സുഹൃത്തുക്കൾ ഒക്കെ തന്നെയാണ് പക്ഷേ ഇത്തരത്തിലുള്ള ഒരു പ്രവർത്തിക്കു കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല ... അയാം വെരി സോറി ഞാൻ എൻറെ വഴിക്ക് പോകുന്നു "
"അയ്യോ ... നീ പോകാതെ എന്റെ
💬 Comments
View all comments