0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]

"ആണോ എനിക്ക് മുല്ലപ്പൂവിന്റെ ഗന്ധം ഒത്തിരി ഇഷ്ടമാണ് .. "

അർത്ഥം വെച്ചുകൊണ്ട് ഒരു വഷളൻ ചിരി പാസാക്കി അയാൾ പറഞ്ഞു.

തുടർന്ന് ആർക്കും പ്രയോജനമില്ലാത്ത എന്നാൽ അല്പം ദ്വയാർത്ഥങ്ങൾ വരുന്നതുമായ സംഭാഷണങ്ങൾ രമയും ജോണിയും തമ്മിലുണ്ടായി. സംസാരിക്കുന്നത് രമയോട് ആണെങ്കിലും മിററിൽ കൂടിയുള്ള ജോണിയുടെ നോട്ടം എന്നിലേക്ക് ആയിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ട് തവണ ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു.

അല്പ സമയത്തെ യാത്രയ്ക്കൊടുവിൽ കാർ രമയുടെ വീടിൻറെ ഗേറ്റ് കടന്ന് കാർ പോർച്ചിനകത്തേക്ക്‌ കയറ്റി നിർത്തി. ബാക്ക് സീറ്റിൽ നിന്നും ഞാൻ ഇറങ്ങുമ്പോഴേക്കും ഗേറ്റ് അടച്ച് കുറ്റിയിട്ടു കൊണ്ട് രമ മെയിൻ ഡോർ തുറക്കുന്ന തിരക്കിലായിരുന്നു.

"സർക്കിൾ ഏമാൻ വണ്ടൻ മേട്ടിൽ റെയ്ഡിന് പോയിട്ട് ആരെങ്കിലും ചവിട്ടികൂട്ടി അവിടെ ഇട്ടോ .. ?"

കൈകൾ രണ്ടും മുകളിലേക്കുയർത്തി അൽപ നേരം നീണ്ടു നിന്ന യാത്രയുടെ ക്ഷീണം മാറ്റാൻ എന്നോണം മൂരി നിവർത്തി കൊണ്ട് ജോണി രമയോട് ചോദിച്ചു.

"ദുഷ്ടത്തരം പറയാതെ ടാ ..  ഒന്നുമില്ലെങ്കിലും നിന്റെ സുപ്പീരിയർ ഓഫീസർ അല്ലേ .. ?"

കൃത്രിമ ഗൗരവം മുഖത്ത് വരുത്തി കൊണ്ട് ഡോർ തുറന്ന് അകത്തേക്ക് കയറുന്നതിനിടയിൽ രമ ചോദിച്ചു.

"വല്ലാത്തൊരു സുപ്പീരിയർ തന്നെ .. സ്വന്തം മുതല് സംരക്ഷിക്കാൻ പറ്റാത്ത ഇയാളെ ഒക്കെ ആരാണാവോ പോലീസിൽ എടുത്തത് .. ?"

വീണ്ടും ജോണിയുടെ വക പരിഹാസം.

"മുറ്റത്തുനിന്ന് വാചകമടിച്ച് അയൽപക്കക്കാരേ കൊണ്ട് അതുമിതും പറയിപ്പിക്കാതെ നീ അകത്തോട്ട് കേറി വാ ... നിന്നെ ഇനി പ്രത്യേകം ക്ഷണിക്ക്ണോ കേറി വാ പെണ്ണെ "

എന്നെയും ജോണിയെയും

💬 Comments

View all comments