Chapter Title : കോയിൽലേഷൻ [Danmee]
കിട്ടി ആദ്യ ദിവസങ്ങളിൽ ഷെഡിൽ ട്രെയിനിൽ ആയിരുന്നു പോയ്കൊണ്ട് ഇരുന്നത് . പിന്നെ ഞാൻ മടിപിടിച്ചു വീട്ടിൽ നിന്നു ഇറങ്ങാൻ ലേറ്റ് ആകാൻ തുടങ്ങി. പിന്നെ ട്രെയിനിൽ മുടിഞ്ഞ തിരക്കും ആയിരിക്കും. പിന്നെ പതിയെ ഷെഡിലിനു ശേഷം വരുന്ന ട്രെയിനിൽ അയി യാത്ര അതിലും തിരക്ക് ആയിരിക്കും പക്ഷെ താമസിച്ചു ഇറങ്ങിയാൽ മതിയല്ലോ.
പ്ലാറ്റഫോംമിൽ അധികം തിരക്ക് ഇല്ല. ഷെഡിൽ പോയില്ലെങ്കിൽ ഈ തിരക്ക് അല്ലാലോ കാണേണ്ടത്. ഞാൻ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നപ്പോൾ. അവിടെ നിന്ന രണ്ട് സ്ത്രികൾ എന്നെ തടഞ്ഞു.
" തിരുവനന്തപുരതെക്ക് ആണോ "
" അതെ "
ഞാൻ സംശയത്തോടെ മറുപടി പറഞ്ഞു.
" ഇതാ ടിക്കറ്റ് ... ഞങ്ങൾ തിരിച്ചു പോകുക ആണ് .. മോൾക്ക് ഇന്ന് സ്കൂൾ ഇല്ല "
" ഇന്നത്തെ ടികെറ്റ് തന്നെയാണ് ഡേറ്റ് നോക്കിക്കോ "
ഞാൻ സംശയത്തോടെ ടിക്കറ് വെടിച്ചു. തീയതിയും ടൈമും കറക്ട് ആണ് . ഞാൻ ആ ടിക്കറ്റിന്റെ പൈസ അവരുടെ കയ്യിൽ കൊടുത്തു. ഇനി ഞാൻ പോയി ക്യുഇൽ നിൽക്കണ്ടല്ല.
" നീ ഇന്ന് പോണുണ്ടോ "
എന്റെ കൂടെ ട്രെയ്നിൽ വരാറുള്ള ഒരു ചേട്ടൻ എന്നോട് ചോദിച്ചു.
" ഹാ പോണുണ്ട്.... എന്ത് പറ്റി "
" നീ അറിഞ്ഞില്ലേ കോര സാർ മരിച്ചു..... ആളുകൾ ഓകെ തിരിച്ചു പോകുകയ ..... ഇന്ന് രാവിലെ 4 മണിക്ക് ആയിരുന്നു മരണം "
മുൻ മുഖ്യമന്ത്രി കോര സാർ മരിച്ചു. ദുഃഖചാരണം പോലെ ആളുകൾ ജോലിക്കും പഠിക്കാനും ഒന്നും പോകാതെ
💬 Comments
View all comments