0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 5.9K

തിരിച്ചു  പോകുകയാ.  പലരും പെട്ടന്ന് അവധിക്ക് ഒരു കാരണം കിട്ടിയത് കൊണ്ട്  പ്ലാനുകൾ മാറ്റിത്തുടങ്ങി.

ഞാൻ  ഫോൺ  എടുത്ത് നോക്കി.  കുറെ  മിസ്സ്‌  കാൾ കണ്ടു. ഓഫീസിലെ കോളിക്സ് ആണ്‌.

ഞാൻ അതിൽ ഒരു നമ്പറിൽ തിരിച്ചു വിളിച്ചു.

" ഹലോ "

"ഡാ  ഇന്ന്  എന്താ പ്ലാൻ  ഞങ്ങൾ ആരും  പണിക്ക്  വരുന്നില്ല...  "

" പിന്നെ  എന്താ പ്ലാൻ  "

" രാജേഷിന്റെ വണ്ടി  ഉണ്ട്‌  വിനീതിന്റെ  ഫാം ഹൗസിൽ  പോകാം  എന്ന്  വിചാരിക്കുന്നു.... നീ  വരുന്നുണ്ടോ "

" ഹേയ്  ഇല്ലെടാ  വീട്ടിൽ  കുറച്ചു പണിയുണ്ട് "

അവരുടെ കൂടെ പോയാൽ  ചിലവുകൾ എല്ലാം  അവർ നോക്കിക്കോളും ഫുഡും  കള്ളും  പക്ഷെ ഇവന്മാരുടെ തള്ളും പണത്തിന്റെ ഹുങ്കും കാരണം  ഞാൻ  മിക്കപ്പോഴും  അവരുടെ കൂടെ  പോകാറില്ല.  ഇനി ഞാൻ  മാത്രം പോയി  ഓഫീസിൽ  ഇരിക്കണോ  വേണ്ടാ  തിരിച്ചു  പോകാം. ഞാൻ  റെയിൽവേ സ്റ്റേഷനിൽ നിന്ന്  ഇറങ്ങി  ബൈക്കിൽ കേറാൻ  നേരം  എന്റെ ഫോൺ വീണ്ടും  ശബ്ദിച്ചു.

ലീന  മേഡം  ആണ്‌.

" ഹലോ "

" ഹലോ "

" നീ  എവിടെയാ  "

" ഞാൻ  ഇപ്പോൾ  റെയിൽവേ സ്റ്റേഷനിൽ "

" ഓഫീസിൽ പോകുന്നുണ്ടോ "

" ഇല്ല.... ഞാൻ  തിരിച്ചു  പോകൻ  പോകുകയ.... ഇപ്പോഴാ  കാര്യങ്ങൾ  അറിഞ്ഞത് അവരെല്ലാം  വിനീതിന്റെ ഗെസ്റ്റ് ഹൗസിൽ പോകുവാ .....  മേഡം  പോകുന്നുണ്ടോ "

" ഇല്ലെടാ ... നിനക്ക്  വേറെ  പണി  ഒന്നും  ഇല്ലെങ്കിൽ  ഇങ്ങോട്ട്  വാ  കെട്ടിയോനും മക്കളും  നാട്ടിൽ 

💬 Comments

View all comments