0%

Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]

Author : amal Read All Parts 700

മുറിയിൽ ചെന്ന് ഫോണെടുത്തു.

മകൾ വീണയാണ്.

ഈശ്വരാ കിച്ചു ഇവളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ..?

അവൾക്ക് പേടിയായി.

കുറച്ചു നേരം റിങ് ചെയ്ത ശേഷം ഫോൺ കട്ടായി.

ട്രി... ട്രി...

ഫോൺ വീണ്ടും റിങ് ചെയ്തു.

വീണ തന്നെ.

പക്ഷെ ഇത്തവണ രണ്ടും കല്പിച്ച് അവൾ ഫോൺ അറ്റന്റ് ചെയ്തു.

" ഹ.. ഹലോ... "

സുചിത്ര ഭയത്തോടെ പറഞ്ഞു.

" എന്താ അമ്മേ... എവിടെ പോയി കിടക്കുവായിരുന്നു...? ഞാൻ എത്ര നേരായി വിളിക്കുന്നുവെന്ന് അറിയോ.. "

വീണ ചോദിച്ചു.

" ഞാൻ... ഞാൻ... ചോറുണ്ണുവായിരുന്നു.. "

" ഓ... ഫുഡ്‌ കഴിക്കുവായിരുന്നോ..? എന്നാ അമ്മ ഫുഡൊക്കെ കഴിച്ചിട്ട് എന്നെ തിരിച്ചു വിളിച്ചാൽ മതി... "

" അത് കുഴപ്പമില്ല.. മോള് വിളിച്ച കാര്യം പറ... "

" അല്ലാ.. അമ്മേടെ ശബ്ദം എന്താ ഇടറിയ പോലെ..? "

വീണ സംശയത്തോടെ ചോദിച്ചു.

" എനി... എ... എന്റെ ശബ്ദത്തിന് എന്താ കുഴപ്പം..?

അവൾ തപ്പിതടഞ്ഞുകൊണ്ട് ചോദിച്ചു.

" എന്തോ മൂഡ് ഔട്ട്‌ ആയ പോലെ... "

" എന്ത്.. മൂഡ്ഔട്ട്‌..? എനിക്കൊരു മൂഡൗട്ടുമില്ല... "

" എന്നാലും എന്തോ ഒരു കുഴപ്പമുണ്ടല്ലോ...? "

വീണ ചോദിച്ചു.

" എനിക്ക് ഒരു കുഴപ്പവുമില്ല. നിനക്ക് വെറുതെ തോന്നണതാ.. "

" അങ്ങനെയാണേൽ കുഴപ്പമില്ല. ഞാൻ കരുതി കിച്ചുവേട്ടനോട് വീണ്ടും വഴക്കിട്ടിട്ടുണ്ടാവും ന്ന്.. "

" ഇല്ല.. അങ്ങനെയൊന്നും ഇല്ല... "

" ഏട്ടൻ എന്തെടുക്കുവാ... ഫുഡ്‌ കഴിക്കുവാണോ...? "

" അല്ല... അവൻ മുറിയിലുണ്ട്. "

" എന്നാൽ അമ്മ ഫോൺ ഏട്ടന് കൊടുത്തിട്ട് പോയി ഫുഡ്‌ കഴിച്ചോളു... "

" എന്റെ ഫോണിൽ ചാർജ് കുറവാ... നീ അവന്റെ ഫോണിലേക്ക് വിളിചാമതി.. "

" എന്നാ ശെരി അമ്മേ... ഗുഡ് നൈറ്റ്‌.. "

വീണ ഫോൺ കട്ട്‌ ചെയ്തു.

ഇപ്പോഴാണ് സുചിത്രയുടെ ശ്വാസം നേരെവീണത്. ഭാഗ്യം അവൻ വീണയോട് ഒന്നും പറഞ്ഞിട്ടില്ല.
പക്ഷെ ഇപ്പൊ കിച്ചുവിനെ വിളിക്കുമ്പോൾ അവന്റെ വായിൽ നിന്ന് എന്തേലും പുറത്ത് വരുമോ..?

ഭയം അവളിൽ

💬 Comments

View all comments