Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കുറച്ചു സൂക്ഷിച്ചും, കണ്ടും ചെയ്തൂടെ നിനക്ക്...? "
" ചേച്ചി.. ഞാൻ നോക്കിയും, കണ്ടും തന്നെയാ ചെയ്തത്... പക്ഷെ... എന്റെ കണക്ക് കൂട്ടലുകൾ തെറ്റിപോയി...
എനി ചേച്ചിക്ക് മാത്രമേ എന്നെ സഹായിക്കാൻ കഴിയു... "
" ഞാൻ നിന്നെ എങ്ങനെ സഹായിക്കണമെന്നാ ഈ പറയുന്നേ...?
എന്റെ അവസ്ഥ നിനക്ക് അറിയാവുന്നതല്ലേ.. നിനക്ക് ഇപ്പൊ പറ്റിയ അതേ തെറ്റ് തന്നെയാ എന്റെ ജീവിതത്തിലും സംഭവിച്ചത്. ഞാൻ ഭർത്താവുമായി അകലാൻ കാരണവും അതാണ്... "
" ഞാൻ എനി എന്ത് ചെയ്യും ചേച്ചി...? എന്റെ ജീവിതം നശിച്ചു. നല്ലൊരു കുടുംബിനിയായ എന്റെ മനസ്സിൽ വേണ്ടാത്ത ഓരോ ചിന്തകളും പാകിയത് ചേച്ചിയാണ്... എന്നിട്ടിപ്പോ...
ഈ സംഭവത്തിനു ശേഷം കിച്ചു എന്നോട് ഒന്നും മിണ്ടിയിട്ടില്ല. എന്തിന്... ഒന്ന് നോക്കിയിട്ട് പോലുമില്ല...
അവൻ ആരോടെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാൽ പിന്നെ എന്റെ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്...? "
സുചിത്ര സങ്കടത്തോടെ പറഞ്ഞു.
" സുചിത്രേ.. നീ തൽകാലം ഒന്ന് സമാധാനപെട്... "
" എങ്ങനെ...? ഞാൻ എന്തോർത്താണ് സമാധാനപെടേണ്ടത്...? "
" ശെരി... നീ തൽകാലം കിടന്നുറങ്ങാൻ നോക്ക്... നമ്മുക്ക് നാളെ സംസാരിക്കാം... "
ബീന ഫോൺ വെക്കാൻ ധൃതി കൂട്ടി.
" എനിക്ക് ഉറങ്ങാൻ പറ്റണില്ല... ചേച്ചി. അതുകൊണ്ടാ ഇപ്പൊ തന്നെ വിളിച്ചത്... "
" നീ എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങാൻ നോക്ക്. നാളെ ഞാൻ അങ്ങോട്ട് വരാം... എന്നിട്ട് ബാക്കി നോക്കാം... "
" ... എന്റെ... മോൻ.. ഭർത്താവ്... "
അവൾ ഏങ്ങി..യേങ്ങി കരയാൻ തുടങ്ങി.
സുചിത്രയുടെ സങ്കടം കെട്ട് ബീനയ്ക്ക് ആകെ വല്ലാതായി.
" സുചിത്രേ... നീ കരയാതിരിക്ക്.. നമ്മുക്ക് എല്ലാറ്റിനും പരിഹാരമുണ്ടാകാം... ഇപ്പൊ നീ എങ്ങനെയെങ്കിലും കിടന്നുറങ്ങാൻ നോക്ക്...
ഞാൻ ഇപ്പൊ ഫോൺ വെക്കുവാണ്. നാളെ രാവിലെ തന്നെ അങ്ങോട്ട് വരാം... "
" മം.. "
സുചിത്ര മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.
ശേഷം ബീന ഫോൺ കട്ട് ചെയ്തു.
പിന്നീട് ഓരോന്ന് ആലോചിച് ആലോചിച് അവളെങ്ങനെയോ ഉറങ്ങിപോയി.
" ആരാ അമ്മേ.. ഈ
💬 Comments
View all comments