0%

Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]

Author : amal Read All Parts 703

പാതി രാത്രിക്ക് വിളിച്ചത്...? "

ഉറക്കമുണർന്ന നീതു ചോദിച്ചു.

" നാളെ നമ്മുക്കൊന്ന് സുചിത്രേടെ വീട് വരെ ചെല്ലണം.. "
ബീന പറഞ്ഞു.

" എന്തിന്...? "

നീതു സംശയത്തോടെ ചോദിച്ചു.

" അതൊക്കെ നാളെ പറയാം നീ കിടന്നുറങ്ങാൻ നോക്ക്..."

അതും പറഞ്ഞ് ബീന പുതപ്പ് മൂടി കിടന്നു.

രാവിലെ.

9 മണിയായപോൾ കിച്ചു തന്റെ മുറി വിട്ട് പുറത്തു വന്നു.

അമ്മയെ അവിടെയൊന്നും കാണുന്നില്ല. അടുക്കളയിൽ ചെന്നു നോക്കി അവിടെയും ഇല്ല. മുറിയിലുണ്ടാവും.

ഡൈനിങ്ങ് ടേബിളിൽ രണ്ട് പാത്രം കാണുന്നുണ്ട്. കിച്ചു അത് തുറന്നു നോക്കി. ദോശയും, ചട്ണിയും.

ഇന്നലെ രാത്രി ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ട്. അമ്മ മുറിയിൽ നിന്ന് വരുന്നതിന് മുൻപ് കഴിക്കണം. അവൻ വേഗം ദോശ പ്ലേറ്റിലിട്ട് കാറിയൊഴിച് കഴിക്കാൻ തുടങ്ങി.

വിഷ്ണുവും, രാഹുലും, മനുവും, നവീനും സ്ഥിരം കൂടാറുള്ള ഷെഡിൽ ഇരിക്കുകയാണ്.

" നമ്മുടെ അഭിക്ക് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്... "

രാഹുൽ പറഞ്ഞു.

" ശെരിയാ...അവൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.. വാട്സാപ്പിൽ കേറുന്നില്ല, ഫേസ്‍ബുക്കിൽ കേറുന്നില്ല, ഇൻസ്റാഗ്രാമിലും കേറുന്നില്ല... അവന് എന്ത് പറ്റിയോ ആവോ...? "
വിഷ്ണു ചോദിച്ചു.

" നമ്മുക്ക് അവന്റെ വീട്ടിൽ പോയി അവനെ പൊക്കിയാലോ..? "

നവീൻ അഭിപ്രായപ്പെട്ടു.

" നമ്മുക്ക് എല്ലാവർക്കും ഒരിക്കൽ കൂടി അവനെ വിളിച്ചു നോകാം. എന്നിട്ടും അവൻ വന്നിലെങ്കിൽ വീട്ടി പോയി പൊക്കാം... മൈരനെ... "

മനു പറഞ്ഞു.

" അതേ... ഞാൻ വിളിക്കാം... "

നവീൻ പറഞ്ഞു.

ശേഷം അവൻ അഭിയുടെ ഫോണിലേക്ക് വിളിച്ചു.

ട്രി... ട്രി.. ട്രി...

" ഭാഗ്യം... ഫോൺ സ്വിച് ഓഫ് അല്ല.. "

നവീൻ പറഞ്ഞു.

" അവൻ അറ്റന്റ് ചെയ്യുമോ ആവോ...? "

വിഷ്ണു സംശയിച്ചു.

അഭി ഫോൺ അറ്റന്റ് ചെയ്തു.

" ഡാ... നീ എവിടെ പോയി കിടക്കുവായിരുന്നുഡാ...? "

ഫോൺ എടുത്തയുടൻ നവീൻ ദേഷ്യത്തോടെ ചോദിച്ചു.

" എടാ... ഞാൻ... എനിക്ക്... എന്റെ മനസ്സ് ശെരിയല്ല... "

അഭി വെപ്രാളപെട്ടുകൊണ്ട് പറഞ്ഞു.

" നിന്റെ മനസ്സൊക്കെ

💬 Comments

View all comments