0%

Chapter Title : ക്രിക്കറ്റ് കളി 11 [Amal SRK]

Author : amal Read All Parts 865

ക്രിക്കറ്റ് കളി 11

Cricket Kali Part 11 | Author : Amal SRK | Previous Part

ഈ കഥയുടെ ആദ്യ ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം തുടരുന്നതായിരിക്കും ഒരു മികച്ച ആസ്വാദനത്തിന് നല്ലത്. ക്രിക്കറ്റ് കളി 1,2,3 ഇങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഭാഗമാണോ വേണ്ടത് എന്ന് വച്ചാൽ ഈ സൈറ്റിൽ സെർച്ച്‌ ചെയ്താൽ ലഭ്യമാകും. മറ്റൊരു രസകരമായ കര്യമെന്താണെന്ന് വച്ചാൽ ഈ കഥയുടെ പത്താം ഭാഗം രണ്ടെണ്ണം ഉണ്ട് എന്നതാണ്.

ബീനയും, സൂചിത്രയും വീട് വീട്ടിറങ്ങിയ ശേഷം നീതുവും, കിച്ചും വീട്ടിൽ തനിച്ചായി.

രണ്ടുപേരും ഹാളിലെ സോഫയിൽ അടുത്തടുത്തായി ഇരിക്കുകയാണ്. പക്ഷെ കിച്ചു നീതുവിനോട് ഒരക്ഷരം മിണ്ടുന്നത് പോയിട്ട് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുന്നത് പോലുമില്ല.

" കിച്ചു നിനക്ക് എന്താ പറ്റിയത്..? ഞാൻ നിന്നെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാ... ആരോടും ഒന്നും മിണ്ടണതുമില്ല, മുഖവും താഴ്ത്തി ഇരിക്കുന്നു.
എന്താ നിന്റെ പ്രശ്നം അമ്മയുമായി വഴക്കിട്ടോ...? "

നീതു അവനോട് ഓരോ കാര്യങ്ങൾ തിരക്കി.

അവൻ മറുപടിയൊന്നും പറഞ്ഞില്ല.

നീതു അവനോട് കുറച്ചു കൂടെ ചേർന്നിരുന്നു. തുടകൾ രണ്ടും മുട്ടിയിരുമ്മിയാണ് അവരുടെ ഇരുത്തം.
വലതു കൈ കൊണ്ട് അവന്റെ മുടിയിഴകളിൽ തലോടികൊണ്ട് അവൾ ചോദിച്ചു : നീ ഇപ്പൊ നല്ല മൂഡിലല്ലയെന്ന് എനിക്ക് മനസ്സിലായി. എന്തോ കാര്യമായ പ്രശ്നം നിന്നെ വല്ലാതെ അലട്ടുന്നുണ്ട്. അത് എന്താണെങ്കിലും എന്നോട് തുറന്ന് പറ... എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ നിന്നെ സഹായിക്കാം...

" ഇല്ല ചേച്ചി... ചേച്ചിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. "

💬 Comments

View all comments