0%

Chapter Title : ക്രിക്കറ്റ് കളി 11 [Amal SRK]

Author : amal Read All Parts 601

നിങ്ങളെ അറിയിക്കാമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതിനു മുൻപേ എല്ലാം കുളമായി. "

അഭി നിരാശയോടെ പറഞ്ഞു.

" എന്താ ഉണ്ടായേ..? "

വിഷ്ണു ആകാംഷയോടെ ചോദിച്ചു.

" ഞങ്ങള് തമ്മിലുള്ള ബന്ധം കിച്ചു കൈയ്യോടെ പിടിച്ചു. "

അത് കേട്ട് എല്ലാവരും ഒരേ പോലെ ഞെട്ടി.

" എന്നിട്ട്...? "

രാഹുൽ ആകാംഷയോടെ ചോദിച്ചു.

" എന്നിട്ട് എന്താവാൻ... എല്ലാം ഇതോടെ തീർന്നു. ഈ കാര്യം വല്ലതും അവൻ അവന്റെ അച്ഛനോടോ മറ്റോ പറഞ്ഞാൽ അതോടെ എന്റെ ജീവിതം കട്ടപ്പുറത്താകും. "

അഭി നിസ്സഹനായി പറഞ്ഞു.

" ഉയ്യോ... ഇത് ഇത്തിരി ക്രിറ്റിക്കലാണല്ലോ.. "

മനു പറഞ്ഞു.

" കിച്ചു അവന്റെ അച്ഛനോട് ഇതിനെ കുറിച്ച് പറഞ്ഞാൽ നിന്റെ കാര്യം മാത്രമല്ല അവന്റെ അമ്മ സുചിത്രയുടെ കാര്യവും കട്ടപ്പുറത്താകും. "

നവീൻ പറഞ്ഞു.

" ശെരിയാ അതുകൊണ്ട് അവൻ ചിലപ്പോ ഈ കാര്യാ ആരോടും പറഞ്ഞിട്ടുണ്ടാവില്ല... "

മനു അഭിപ്രായപെട്ടു.

" അങ്ങനെയാണേൽ നീ രക്ഷപെട്ടു... "

രാഹുൽ പറഞ്ഞു.

" എടാ.. അഭി നിന്റെ കൈയ്യിൽ സുചിത്രയുടെ നമ്പർ ഇല്ലേ..? "

നവീൻ ചോദിച്ചു.

" ഉണ്ട്.. "

അഭി പറഞ്ഞു.

" എന്നാ പിന്നെ നിനക്ക് അവളോട് വിളിച്ചു ചോദിക്കാൻ പാടില്ലായിരുന്നോ... വീട്ടിലെ അവസ്ഥയെ കുറിച്ച്... "

നവീൻ ചോദിച്ചു.

" എനിക്ക് പേടിയാ... കിച്ചു ഞങ്ങളെ പിടിച്ചതിന് ശേഷം ഞാൻ അവളെ വിളിച്ചിട്ടില്ല.. "

" അവള് നിന്നെ ഇങ്ങോട്ട് തിരിച്ചു വിളിച്ചായിരുന്നോ..? "

" ഇല്ല... അതിന് ശേഷം ഞങ്ങള് രണ്ടുപേരും പരസ്പരം കോൺടാക്ട് ചെയ്തിട്ടില്ല."

" നീ അങ്ങോട്ട്‌ വിളിക്കുന്നതിനെക്കാൾ നല്ലത് അവൾ നിന്നെ ഇങ്ങോട്ട് വിളിക്കുന്നതാ... നമ്മുക്ക് അതു വരെ വെയിറ്റ് ചെയ്യാം.. "

നവീൻ പറഞ്ഞു.

" അതേ... അതാണ്‌ നല്ലത്. വെറുതെ നീ അങ്ങോട്ട്‌ വിളിച്ച് അത് വീണ്ടും കിച്ചു പിടിച്ച് വേറെ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട..."

വിഷ്ണു പറഞ്ഞു.

" നിങ്ങൾക്ക് ഒരു കാര്യം അറിയോ.. നേരാവണ്ണം ഒന്ന് ഉറങ്ങിയിട്ട് രണ്ട് ദിവസായി... "

അഭി

💬 Comments

View all comments