Chapter Title : ക്രിക്കറ്റ് കളി 14 [Amal Srk] [Climax]
പക്ഷെ അതൊന്നും ഞാൻ കാര്യമാകുന്നില്ല. സുചിത്രയെ എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിക്കാൻ താല്പര്യമാണ്. താമസിക്കാൻ എനിക്കൊരു ചെറിയ വീടുണ്ട്. സ്വത്തെന്ന് പറയാൻ ആകെയുള്ളത് ഒരമ്മയാണ്. തീരുമാനം എന്താണെന്ന് എന്നെ അറിയിച്ചാൽ മതി. "
അതും പറഞ്ഞ് ഷിബു പോയി.
ഈ വിവരം അച്ഛൻ സുചിത്രയെ അറിയിച്ചു. അച്ഛന്റെ തീരുമാനം എന്താണോ അത് അനുസരിക്കാൻ അവൾ സമ്മതം മൂളി. അങ്ങനെ വൈകാതെ സുചിത്രയെ ഷിബു രെജിസ്റ്റർ മ്യാരേജ് ചെയ്തു. അടുത്ത ബന്ധുക്കളെ പോലും ക്ഷണിക്കാതെയാണ് വിവാഹം നടത്തിയത്. അങ്ങനെ സുചിത്ര കൊട്ടാരത്തിൽ നിന്നും കുടിലിലേക്ക് മാറി.
------------------
മൂന്ന് വർഷങ്ങൾക്ക് ശേഷം.
------------------
ശാന്തമായ ഒരു കടൽ തീരം. അതിലൂടെ തളരിതമായി കാറ്റ് വീശി. ആളൊഴിഞ്ഞ ഇരിപ്പിടത്തിൽ കൈകുഞ്ഞുമായി ഇരിക്കുന്ന സുചിത്ര. അല്പം പക്വത തോന്നിക്കുന്ന കൗമാരകാരൻ അവളുടെ അടുത്തേക്ക് വന്നു.
" അമ്മേ… "
അവൻ പതിയെ വിളിച്ചു.
സുചിത്ര തിരിഞ്ഞു നോക്കി. ആ കാഴ്ച അവളെ ആനന്ദത്തിലാഴ്ത്തി. 3 വർഷങ്ങൾക്കിപ്പോഴ് കിച്ചു ആകെ മാറിയിരിക്കുന്നു. അവൻ പക്വതയുള്ള ഒരാളായി മാറിയിരിക്കുന്നു.
സുചിത്രയെ കണ്ട മാത്രയിൽ തന്നെ കിച്ചു പുഞ്ചിരിച്ചു.
" അമ്മയ്ക്ക് സുഖം തന്നെയല്ലേ…? "
കിച്ചു ചോദിച്ചു.
മറുപടിയൊന്നും പറയാതെ അവളൊന്ന് മൂളുക മാത്രം ചെയ്തു.
" എനിക്ക് ഷാർജയിലെ ആന്റി പൈറസി സോഫ്റ്റ്‌വെയർ കമ്പനിയിൽ ഒരു ജോലി ശെരിയായിട്ടുണ്ട് . വീണയുടെ കല്യാണം ഉറപ്പിച്ചു. ശ്രീജിത്ത് എന്നാണ് വരന്റെ പേര്. "
കിച്ചു തന്റെ വിശേഷങ്ങൾ ഓരോന്ന് ഓരോന്നായി പറഞ്ഞു.
" രാജേഷേട്ടൻ..? "
സുചിത്ര ചോദിച്ചു.
" അച്ഛനും സുഖമായിരിക്കുന്നു.."
കിച്ചു പറഞ്ഞു.
" നിങ്ങളോട് ഞാൻ ചെയ്തത് വലിയ തെറ്റാണ്… ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റ്. അതിനുള്ള ശിക്ഷയാ ഞാനിപ്പോ അനുഭവിച്ചോണ്ടിരിക്കുന്നത്. ഈ കുഞ്ഞിനെ എന്റെ കൈയ്യിലേൽപ്പിച്ച് ഷിബു പോയി… ഞാൻ വീണ്ടും തനിച്ചായി… "
സുചിത്ര വിഷമത്തോടെ പറഞ്ഞു.
" ഹം.. കാര്യങ്ങളൊക്കെ മുത്തശ്ശി വഴി ഞാൻ അറിഞ്ഞിരുന്നു. "
" അമിതമായുള്ള മദ്യപാനം ഷിബുവിന്റെ കരളിനെ ബാധിച്ചു. അങ്ങനെയാ മരണം. ഇപ്പൊ ആ കൊച്ചു കുടിലിൽ ഞാനും, എന്റെ
💬 Comments
View all comments