0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 1374
ഇന്ന് ജീന ടീച്ചറ് അതികം സമയം ക്ലാസ്സ്‌ എടുത്തു. അതാ ഇത്രയും വൈകാൻ കാരണം. " " ആ... അത് വിട്. സംസാരിച്ചു സമയം കളയാതെ യുണിഫോം മാറ്റി ജേഴ്‌സി ധരിക്കാൻ നോക്ക്.. " രാഹുൽ പറഞ്ഞു. അത് കേട്ടപാടെ കിച്ചു തന്റെ ബാഗ് തുറന്ന് അതിൽ നിന്നും ജേഴ്‌സി എടുത്തു. ഈ സമയം ഗ്രൗണ്ട് ഫീസ് അടച്ച റസിറ്റുമായി അഭി അവിടേയ്ക്ക് വന്നു. " നമ്മുടെ മാച്ച് തുടങ്ങാനായോ...? " വിഷ്ണു ചോദിച്ചു. " എനി നടക്കാൻ പോകുന്നത് നമ്മുടെ മാച്ച് ആണ്. വേഗം എല്ലാരും ഗ്രൗണ്ടിൽ ഇറങ്ങാൻ നോക്ക്.. " അഭി പറഞ്ഞു. വൈകാതെ ഫസ്റ്റ് റൗണ്ട് മാച്ച് കഴിഞ്ഞു. " ഹാവു... അങ്ങനെ ആ കടമ്പ കടന്നു കിട്ടി... " ഒരാശ്വാസത്തോടെ മനു പറഞ്ഞു. " എന്നാലും ഈ കിച്ചുവും, മൈരൻ മനുവും ഇത് എന്നാ പണിയാ കാണിച്ചേ... അവൻ മാരുടെ ഒടുക്കത്തെ ഒരു തയപ്പിക്കല്. ആദ്യത്തെ രണ്ട് ഓവറ് വെറും 5 റൺസാ രണ്ടും കൂടെ എടുത്തത്... എന്നിട്ട് അടുത്ത ഓവറിൽ രണ്ടിന്റെയും കുറ്റിയും തെറിച്ചു. പിന്നീട് ഇറങ്ങിയ ഈ അഭിയും, നവീനും അടിച്ചു പൊളിച്ചില്ലായിരുന്നെങ്കിലുണ്ടല്ലോ..? ഞങ്ങടെ ടീം 6 ഓവറിൽ 30 റണ്ണു പോലും കടക്കില്ലായിരുന്നു..... " രാഹുൽ പറഞ്ഞു.
" ശെരിയാ... എന്തോ ഭാഗ്യത്തിനാ ഈ കളി ജയിച്ചത്. " വിഷ്ണു പറഞ്ഞു. അഭി ദേഷ്യത്തോടെ കിച്ചുവിനെയും, മനുവെയും നോക്കി : എന്നാടാ രണ്ടും കാണിച്ചു വച്ചത്. ഒന്നുങ്കിൽ അടിച്ചു റൺ എടുക്കുക, അല്ലെങ്കിൽ തയപ്പിക്കാതെ ഔട്ട്‌ ആയി തരുക. ഇത് രണ്ടും ചെയ്യാതെ രണ്ട് ഓവറ് വെയ്സ്റ്റാക്കി കളഞ്ഞു. " " ശെരിയാ ടെസ്റ്റ്‌ കളിക്കണത് പോലെയല്ലേ... ഇവന്മാര് കളിച്ചത്. മൈരൻമാറ്.. " രാഹുല് വീണ്ടും രണ്ടുപേരെയും കളിയാക്കി. അവന്റെ സംസാരം കേട്ട് മനുക്ക് ചൊറിഞ്ഞു വന്നു. " ഒന്ന് നിർത്തടാ... അവരാതി മോനെ... കുറേ നേരായി നീ ഞങ്ങളെ ചൊറിയാൻ തുടങ്ങിയിട്ട്. ഈ ഡയലോഗ് അടിക്കുന്ന നീ വലിയ കളി കളിചെങ്കിൽ ഓക്കേ. ആദ്യത്തെ ബോളിൽ തന്നെ

💬 Comments

View all comments