0%

Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]

Author : amal Read All Parts 3553

" കുറച്ചു.. വെള്ളം വേണം... "

ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്.

" അതിനാണോ ഇങ്ങനെ പാത്തും, പതുങ്ങിയും വന്നത്...? നിനക്കത് നേരിട്ട് വന്നു ചോദിച്ചാൽ മതിയാരുന്നില്ലേ...? "

" അല്ല... അത്... "

അവൻ എന്ത് പറയണമെന്നറിയാതെ തപ്പി കളിച്ചു.

അവൻ പേടിച്ചു പതറിയിരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി.
ചെക്കൻ നന്നായി വിയർത്തിട്ടുണ്ട്.

" ഹം.. പറ ഏത് വെള്ളമാ വേണ്ടത്. തണുത്തതാണോ..? അതോ ചൂടുള്ളതോ..? "

" തണുത്ത്... ചുടുള്ളത്.... "

അവൻ മനസ്സിൽ വിചാരിച്ചതല്ല പുറത്തേക്ക് വന്നത്.

അത് കേട്ട് സുചിത്രയ്ക്ക് ചിരിവന്നു. അവളത് അടക്കി പിടിച്ചു ചോദിച്ചു : തണുത്തത് മതിയോ...?

തൊണ്ടയിൽ നിന്നും ഉമിനീര് ഇറക്കിയ ശേഷം അവൻ പറഞ്ഞു : മതി....

കൂടുതലൊന്നും അവന് സംസാരിക്കാൻ കഴിഞ്ഞില്ല.

സുചിത്ര വേഗം ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും തണുത്ത വെള്ളം എടുത്ത് അവന് നേരെ നീട്ടി.

വിറയലോടെ അവനത് വാങ്ങിച് മുഖത്തു നോക്കാതെ തിരിഞ്ഞു നടന്നു.

അവൻ അടുക്കള വിട്ട് പോയ ശേഷം സുചിത്രയുടെ അടക്കിപിടിച്ച ചിരി പുറത്തുവന്നു.

താൻ അറിയാതെ അവൻ തന്റെ സീൻ പിടിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി.

" എന്താടാ വെള്ളം കൊണ്ടുവരാൻ ഇത്ര താമസം...? "

നവീൻ ചോദിച്ചു.

" ഏയ്... ഒന്നുമില്ല... "

അഭി അവരുടെ മുഖത്തു നോക്കാതെ വെള്ളം കൊടുത്തു.

ഈ സമയം കിച്ചു ചിക്കനുമായി വീട്ടിലെത്തി.
അമ്മയ്ക്ക് അത് കൊടുത്ത ശേഷം കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു.

മകന്റെ കൂട്ടുകാർക്ക് ആദ്യമായി കൊടുക്കുന്ന സൽക്കാരമല്ലേ. പാചകത്തിലുള്ള തന്റെ അപ്രമാഥിത്യം എത്രത്തോളമാണെന്ന് അവർക്ക് കാട്ടി കൊടുക്കണം.
അവരാരും മോശം പറയരുതല്ലോ.

മകൻ കൊണ്ടുവന്ന ചിക്കനുമായി അവൾ അടുക്കളയിലേക്ക് തിരിച്ചു.

" എന്തായി...? പണിയൊക്കെ കഴിഞ്ഞു. "

മുകളിലേക്ക് കയറിവന്നുകൊണ്ട് കിച്ചു ചോദിച്ചു.

" അഹ്... കഴിഞ്ഞു... "

ടാങ്കിൽ നിന്നും പുറത്തിറങ്ങികൊണ്ട് രാഹുൽ പറഞ്ഞു.

" എനി നിന്റെ അമ്മയോട് ചെന്ന് മോർട്ടർ ഓൺ ചെയ്യാൻ പറഞ്ഞോളൂ.... "

നവീൻ പറഞ്ഞു.

" വാ... നിങ്ങളെല്ലാവരും താഴോട്ട് വാ... "

കിച്ചു കൂട്ടുകാരെയും കൊണ്ട് താഴേക്ക് ചെന്നു.

സെൻട്രൽ

💬 Comments

View all comments