0%

Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]

Author : amal Read All Parts 3554

ഹാളിൽ ചെന്ന് ടീവി ചെയ്തു കൊടുത്തു. അവരെ സോഫയിൽ ഇരുത്തി.

" നിങ്ങള് ടീവി കാണ്... ഊണ് കഴിച്ചിട്ട് പോയാൽ മതി. "

കിച്ചു പറഞ്ഞു.
ശേഷം അവൻ അടുക്കളയിലേക്ക് ചെന്നു.

" ടാങ്ക് ക്ലീൻ ആയോ...? "

സുചിത്ര ചോദിച്ചു.

" അഹ്... ക്ലീൻ ആയി അമ്മേ... എനി മോർട്ടർ ഓൺ ചെയ്തോളു. "

" നിന്റെ കൂട്ടുകാരെവിടെ...? "

" അവരെല്ലാവരും ഹാളിലിരുന്ന് ടീവി കാണുകയാ... "

" നീ ഫ്രിഡ്ജ് തുറന്ന് അതീന്ന് ജൂസ് എടുത്ത് അവർക്ക് കൊണ്ടുപോയി കൊടുക്ക്‌... "

" ശെരി അമ്മേ... "

അവൻ ഫ്രിഡ്ജ് തുറന്ന് അതീന്ന് ജ്യൂസും, ഗ്ലാസ്സുകളുമെടുത്ത് കൂട്ടുകാരുടെ അടുത്തേയ്ക്ക് ചെന്നു.

സമയം ഒന്നര കഴിഞ്ഞു.
സുചിത്ര ഭക്ഷണം ഡൈനിങ്ങ് ടേബിളിൽ നിരത്തി.

കിച്ചു കൂട്ടുകാരെയും കൂട്ടി ടേബിളിനു മുൻപിൽ ഇരുന്നു.

സുചിത്ര ഓരോരുത്തർക്കായി ബിരിയാണി വിളമ്പി.
നല്ല വാസന.
സുചിത്ര വിളമ്പുമ്പോൾ അറിയാത്ത പോലെ അവളെ തട്ടാനും, മുട്ടാനുമൊക്കെ അവർ ശ്രമിച്ചു.

എല്ലാവർക്കും വിളമ്പി, അവസാനം അഭിയുടെ അടുത്തേക്ക് ചെന്നു.

എല്ലാവർക്കും വിളമ്പിയതിനേക്കാൾ കൂടുതൽ അവന് വിളമ്പി കൊടുത്തു.

" അയ്യോ ചേച്ചി ഇനിക്ക് ഇത്ര അതികമൊന്നും കഴിക്കാൻ പറ്റില്ല. "

അഭി തലയുയർത്തി സുചിത്രയെ നോക്കിപറഞ്ഞു.

" അങ്ങനെ പറഞ്ഞാൽ എവിടെയാ ശെരിയാവുക... പണിയെടുത്തു തളർന്നിരിക്കുവല്ലേ.... അതുകൊണ്ട് നല്ലവണ്ണം ആഹാരം കഴിക്കണം. "

അതും പറഞ്ഞുകൊണ്ട് സുചിത്ര ഒരു സ്പൂണ് കൂടെ അവന്റെ പ്ലേറ്റിലേക്ക് വിളമ്പി.

ഇത് കണ്ട് മറ്റുള്ളവർക്കൊക്കെ അഭിയോട് ദേഷ്യവും, അസൂയയും തോന്നി.

മനു,രാഹുലിന്റെ ചെവിയിൽ പറഞ്ഞു : പണിയെടുത്തതും കഷ്ടപെട്ടതും ഞങ്ങള് എന്നിട്ട് ക്രെഡിറ്റ്‌ മൊത്തം അവന്.

" ശെരിയാ... എല്ലാം കൊണ്ടും ഇന്ന് അവന്റെ ദിവസ്സാ... "

രാഹുൽ പറഞ്ഞു.

" ചേച്ചി കഴിക്കുന്നില്ലേ...? "

നവീൻ ചോദിച്ചു.

" ഞാൻ പിന്നെ കഴിച്ചോളാം... "

" എന്താ ചേച്ചി... ഞങ്ങടെ ഒപ്പം ഇരുന്ന് കഴിച്ചൂടെ...? "

വിഷ്ണു ചോദിച്ചു.

" നിങ്ങള് കഴിക്ക്.. ഞാൻ പിന്നെ കഴിച്ചോളാം... "

സുചിത്ര അതും പറഞ്ഞ് അടുക്കളയിലേക്ക് ചെന്നു.

💬 Comments

View all comments