Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]
നിന്ന നിൽപ്പ് തുടർന്നു.
ഇതുവരെ നല്ല രീതിയിലൊന്നും താൻ കിച്ചുവിന്റെ കൂട്ടുകാരോട് സംസാരിച്ചിട്ടില്ല.
സഹായം ചോദിച്ചാൽ അവരെന്തായാലും ചെയ്തുതരാതെയും നിൽക്കില്ല.
ഹം...
അവരോട് പറയുകയല്ലാതെ ഇപ്പൊ വേറെ വഴിയൊന്നുമില്ല.
സുചിത്ര ബെഡ്‌റൂമിലേക്ക് ചെന്നു. നൈറ്റി മാറ്റി ഒരു മെറൂൺ മാക്സി ധരിച്ചു.
മുടിയൊക്കെ ഒതുക്കി കെട്ടി വച്ചു.
വീടിന്റെ പുറത്ത് ഇറങ്ങി.
കിച്ചുവും, സുഹൃത്തുക്കളും കൂടെ അവിടെയുള്ള പുല്ല് വെട്ടി തെളിക്കുകയാണ്.
അവരോട് സഹായം ചോദിക്കാൻ അവൾക്ക് ഇപ്പോഴും ചെറിയ മടിയുണ്ട്.
പക്ഷെ ചോദിക്കുകയല്ലാതെ വേറെ വഴിയില്ലാന്ന് സുചിത്ര തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
ശേഷം അവൾ പിള്ളേര് കളിക്കുന്നിടത്തേക്ക് നടന്നു.
" ദേ നിന്റെ അമ്മ വരുന്നുണ്ട്... വരവ് കണ്ടിട്ട് അത്ര പന്തിയില്ല. "
വിഷ്ണു, കിച്ചുവിനോട് പറഞ്ഞു.
അമ്മയെ കണ്ടപ്പോൾ കിച്ചു ചെറുതായൊന്ന് പേടിച്ചു.
സുചിത്ര അവരുടെ അടുത്തെത്തി.
തല്ലാനാണോ, തലോടാനാണോ അറിയാതെ എല്ലാവരും അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി.
സുചിത്ര അല്പമൊന്ന് നിന്ന് എല്ലാവരെയും നോക്കി. പുഞ്ചിരിച്ചു.
പതിവില്ലാത്ത കാഴ്ച. കിച്ചുവിനും, കൂട്ടുകാർക്കും ഒന്നും മിണ്ടാൻ സാധിച്ചില്ല. അക്ഷമരായി നിന്നുപോയി.
" അതെ... നിങ്ങളുടെ ഒരു ഹെല്പ് വേണമായിരുന്നു.... "
സുചിത്ര പറഞ്ഞു.
" എന്ത് ഹെല്പ് ആണ് ചേച്ചി... വേണ്ടത്...? "
മറ്റാർക്കും അവസരം കൊടുക്കാതെ അഭി കയറി ചോദിച്ചു.
സുചിത്ര പുഞ്ചിരിച്ചുകൊണ്ട് അഭിയെ നോക്കി.
അഭി തിരിച്ചും ചിരിച്ചു കാണിച്ചു.
" വീട്ടിലെ വാട്ടർ ടാങ്ക് അഴുക്കായി കിടക്കുവാ... നിങ്ങൾ ഒന്ന് വന്ന് ക്ലീൻ ചെയ്തു തരുകയാണെങ്കിൽ വലിയ ഉപകാരമായിരുന്നു... "
സുചിത്ര പറഞ്ഞൊപ്പിച്ചു.
" അതിനെന്താ ചേച്ചി... ഞങ്ങള് ക്ലീൻ ചെയ്തു തന്നോളം... എപ്പഴാണ് വേണ്ടതെന്ന് ചേച്ചി പറഞ്ഞാൽ മാത്രം മതി. "
അഭി വീണ്ടും സ്ക്രോർ ചെയ്തു.
മറ്റുള്ളവരൊക്കെ കുശുമ്പോടെ അഭിയെ നോക്കി.
" പറ്റുമെങ്കിൽ എത്രയും പെട്ടന്ന് വൃത്തിയാക്കി കിട്ടിയാൽ നന്നായിരുന്നു. "
അവൾ പറഞ്ഞു.
" ശെരി ചേച്ചി. ഞങ്ങൾ ഇവിടുത്തെ പണിയൊക്കെ തീർത്ത്, ഉടനെ വന്ന് ടാങ്ക് ക്ലീൻ ചെയ്തുകൊള്ളാം... "
അഭി പറഞ്ഞു.
" അഹ്... ശെരി...
എന്നാ ഞാൻ വരട്ടെ... "
💬 Comments
View all comments