0%

Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]

Author : amal Read All Parts 1.4K

സുചിത്ര ബീന മിസ്സിനെ വിളിച്ചു.

ട്രി..ട്രി...

പോൺ റിങ് ചെയ്യുന്ന ശബ്ദം കെട്ട് ബീന മിസ്സിന്റെ ഉറക്കം ഞെട്ടി.
അവർ ഫോൺ അറ്റന്റ് ചെയ്തു.

" എന്താടി ഈ പാതിരാത്രിക്ക്... വിളിക്കുന്നെ...? "

ബീന ഉറക്കച്ചടവോടെ ചോദിച്ചു.

" ചേച്ചി അത് പിന്നെ ഒരു പ്രശ്നമുണ്ട്... "

" എന്ത് പ്രശ്നം..? "

" ഞാനും, അഭിയുമായുള്ള ബന്ധം കിച്ചു അറിഞ്ഞു... "

അത് കേട്ടപ്പോൾ ബീനയുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.

" ഹലോ ചേച്ചി... കേൾക്കുന്നുണ്ടോ...? "

മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ സുചിത്ര ചോദിച്ചു.

" ഹം... "

ഒരു നിമിഷത്തിന് ശേഷം ബീന മൂളി.

" എനി ഞാൻ എന്ത് ചെയ്യും ചേച്ചി...? "

സുചിത്ര വിഷമത്തോടെ ചോദിച്ചു.

" എന്താ സുചിത്രേ ഇതൊക്കെ..? നിനക്ക് എപ്പഴും പ്രശ്നങ്ങളാണല്ലോ..
ഓരോന്ന് തീർക്കുമ്പോൾ പുതിയ വന്നോളും. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കുറച്ചു സൂക്ഷിച്ചും, കണ്ടും ചെയ്തൂടെ നിനക്ക്...? "

" ചേച്ചി.. ഞാൻ നോക്കിയും, കണ്ടും തന്നെയാ ചെയ്തത്... പക്ഷെ... എന്റെ കണക്ക് കൂട്ടലുകൾ തെറ്റിപോയി...
എനി ചേച്ചിക്ക് മാത്രമേ എന്നെ സഹായിക്കാൻ കഴിയു... "

" ഞാൻ നിന്നെ എങ്ങനെ സഹായിക്കണമെന്നാ ഈ പറയുന്നേ...?
എന്റെ അവസ്ഥ നിനക്ക് അറിയാവുന്നതല്ലേ.. നിനക്ക് ഇപ്പൊ പറ്റിയ അതേ തെറ്റ് തന്നെയാ എന്റെ ജീവിതത്തിലും സംഭവിച്ചത്. ഞാൻ ഭർത്താവുമായി അകലാൻ കാരണവും അതാണ്... "

" ഞാൻ എനി എന്ത് ചെയ്യും ചേച്ചി...? എന്റെ ജീവിതം നശിച്ചു. നല്ലൊരു കുടുംബിനിയായ എന്റെ മനസ്സിൽ വേണ്ടാത്ത ഓരോ ചിന്തകളും പാകിയത്

💬 Comments

View all comments