0%

Chapter Title : ക്രിക്കറ്റ് കളി 12 [Amal SRK]

Author : amal Read All Parts 1.3K

വെറുതെ നീ അങ്ങോട്ട്‌ വിളിച്ച് അത് വീണ്ടും കിച്ചു പിടിച്ച് വേറെ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട..." വിഷ്ണു പറഞ്ഞു. " നിങ്ങൾക്ക് ഒരു കാര്യം അറിയോ.. നേരാവണ്ണം ഒന്ന് ഉറങ്ങിയിട്ട് രണ്ട് ദിവസായി... " അഭി കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു. അവന്റെ കണ്ണുകൾ നല്ലോണം ചുവന്നിട്ടുണ്ട്. അവന്റെ അവസ്ഥ മനസ്സിലാക്കിയപ്പോൾ എല്ലാവർക്കും ഒരേപോലെ വിഷമം തോന്നി. " അഭി. നീയിപ്പോ വീട്ടിലേക്ക് ചെല്ല്. പോയി നന്നായി കിടന്നു ഉറങ്ങ്. അപ്പഴേക്കും എനി എന്താ ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഞങളെല്ലാവരും കൂടെ ഒന്ന് ആലോചിക്കട്ടെ.. " നവീൻ അഭിയെ പറഞ്ഞ് സമാധാനിപിച്ചു. കൂട്ടുകാർ നൽകിയ ഉറപ്പിന്റെ പുറത്ത് അഭി വീട്ടിലേക്ക് നടന്നു. ഈ സമയം കിച്ചുവിന്റെ വീട്ടിൽ. " ഒരു മകനും കാണാൻ പറ്റാത്ത സാഹചര്യത്തിൽ എന്റെ അമ്മയേയും,കൂട്ടുകാരനെയും എനിക്ക് കാണേണ്ടി വന്നു. " കിച്ചു പറഞ്ഞു. " കിച്ചു നീ ചിലപ്പോൾ തെറ്റിദ്ധരിച്ചതാണെങ്കിലോ...? " നീതു ചോദിച്ചു. " എന്റെ കണ്മുന്നിൽ കണ്ട കാര്യം. അതെങ്ങനെ തെറ്റിദ്ധരിച്ചതാകും..? " അവൻ കുറച്ചു ഉറക്കെ പറഞ്ഞു. " കിച്ചു നീ ഒന്ന് അടങ്ങ്.. " നീതു അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. " ഞാൻ എങ്ങനെ സമാധാപ്പെടണമെന്നാണ് ചേച്ചി പറയുന്നത്... ഒരു മകന് സഹിക്കാൻ കഴിയുന്ന കാര്യമാണോ എന്റെ അമ്മയെന്നു പറയുന്ന ആ സ്ത്രീ ചെയ്തത്. അവരെ അമ്മയെന്നു വിളിക്കാൻ തന്നെ എനിക്ക് അറപ്പ് തോന്നുന്നു. ഞാൻ എല്ലാം എന്റെ അച്ഛനെ വിളിച്ചു പറയാൻ പോകുവാ..." അവൻ വളരെ വിഷമത്തോടെ പറഞ്ഞു. " കിച്ചു നീ ആദ്യം ഒന്ന് സമാധാനപെട്...എന്നിട്ട് ഞാൻ

💬 Comments

View all comments