Chapter Title : ക്രിക്കറ്റ് കളി 12 [Amal SRK]
കൈയ്യോടെ പിടിച്ചു. " അത് കേട്ട് എല്ലാവരും ഒരേ പോലെ ഞെട്ടി. " എന്നിട്ട്...? " രാഹുൽ ആകാംഷയോടെ ചോദിച്ചു. " എന്നിട്ട് എന്താവാൻ... എല്ലാം ഇതോടെ തീർന്നു. ഈ കാര്യം വല്ലതും അവൻ അവന്റെ അച്ഛനോടോ മറ്റോ പറഞ്ഞാൽ അതോടെ എന്റെ ജീവിതം കട്ടപ്പുറത്താകും. " അഭി നിസ്സഹനായി പറഞ്ഞു. " ഉയ്യോ... ഇത് ഇത്തിരി ക്രിറ്റിക്കലാണല്ലോ.. " മനു പറഞ്ഞു. " കിച്ചു അവന്റെ അച്ഛനോട് ഇതിനെ കുറിച്ച് പറഞ്ഞാൽ നിന്റെ കാര്യം മാത്രമല്ല അവന്റെ അമ്മ സുചിത്രയുടെ കാര്യവും കട്ടപ്പുറത്താകും. " നവീൻ പറഞ്ഞു. " ശെരിയാ അതുകൊണ്ട് അവൻ ചിലപ്പോ ഈ കാര്യാ ആരോടും പറഞ്ഞിട്ടുണ്ടാവില്ല... " മനു അഭിപ്രായപെട്ടു. " അങ്ങനെയാണേൽ നീ രക്ഷപെട്ടു... " രാഹുൽ പറഞ്ഞു. " എടാ.. അഭി നിന്റെ കൈയ്യിൽ സുചിത്രയുടെ നമ്പർ ഇല്ലേ..? " നവീൻ ചോദിച്ചു. " ഉണ്ട്.. " അഭി പറഞ്ഞു. " എന്നാ പിന്നെ നിനക്ക് അവളോട് വിളിച്ചു ചോദിക്കാൻ പാടില്ലായിരുന്നോ... വീട്ടിലെ അവസ്ഥയെ കുറിച്ച്... " നവീൻ ചോദിച്ചു. " എനിക്ക് പേടിയാ... കിച്ചു ഞങ്ങളെ പിടിച്ചതിന് ശേഷം ഞാൻ അവളെ വിളിച്ചിട്ടില്ല.. " " അവള് നിന്നെ ഇങ്ങോട്ട് തിരിച്ചു വിളിച്ചായിരുന്നോ..? " " ഇല്ല... അതിന് ശേഷം ഞങ്ങള് രണ്ടുപേരും പരസ്പരം കോൺടാക്ട് ചെയ്തിട്ടില്ല." " നീ അങ്ങോട്ട് വിളിക്കുന്നതിനെക്കാൾ നല്ലത് അവൾ നിന്നെ ഇങ്ങോട്ട് വിളിക്കുന്നതാ... നമ്മുക്ക് അതു വരെ വെയിറ്റ് ചെയ്യാം.. " നവീൻ പറഞ്ഞു. " അതേ... അതാണ് നല്ലത്.
💬 Comments
View all comments