0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 3.2K
കാശ് കൊണ്ടുവന്നിട്ടുണ്ടോ...? " " കൊണ്ടുവന്നു.. " കിച്ചു തലകുലുക്കി. പേഴ്‌സ് തുറന്ന് അതിൽ നിന്നും നൂറിന്റെ രണ്ട് നോട്ട് എടുത്ത് അഭിക്ക് കൊടുത്തു. അഭി അതും വാങ്ങി കമ്മിറ്റി കാരുടെ അടുത്തേക്ക് ചെന്നു. നവീൻ കിച്ചുവിന്റെ അടുത്തേക്ക് ചെന്നു പറഞ്ഞു : എന്നാലും നിയിത് എന്ത് പണിയാ കാണിച്ചത്...? ഞങ്ങളൊക്കെ എത്ര നേരായിന്ന് അറിയോ നിന്നെയും കാത്ത് നിൽക്കാൻ തുടങ്ങയിട്ട്. നീ ഒര് 5 മിനിറ്റ് കൂടെ വൈകിയിരുന്നെങ്കിൽ ഇന്നത്തെ ടുർണമെന്റ് തന്നെ മിസ്സായേനെ... " എടാ... ഞാൻ എന്ത് ചെയ്യാനാ... ലീവ് എടുക്കാനാണെങ്കിൽ അമ്മ സമ്മതിക്കത്തില്ല. സാധാരണ സ്പെഷ്യൽ ക്ലാസ്സ്‌ 12 മണിയാവുമ്പോ തീരേണ്ടതാ. പക്ഷെ ഇന്ന് ജീന ടീച്ചറ് അതികം സമയം ക്ലാസ്സ്‌ എടുത്തു. അതാ ഇത്രയും വൈകാൻ കാരണം. " " ആ... അത് വിട്. സംസാരിച്ചു സമയം കളയാതെ യുണിഫോം മാറ്റി ജേഴ്‌സി ധരിക്കാൻ നോക്ക്.. " രാഹുൽ പറഞ്ഞു. അത് കേട്ടപാടെ കിച്ചു തന്റെ ബാഗ് തുറന്ന് അതിൽ നിന്നും ജേഴ്‌സി എടുത്തു. ഈ സമയം ഗ്രൗണ്ട് ഫീസ് അടച്ച റസിറ്റുമായി അഭി അവിടേയ്ക്ക് വന്നു. " നമ്മുടെ മാച്ച് തുടങ്ങാനായോ...? " വിഷ്ണു ചോദിച്ചു. " എനി നടക്കാൻ പോകുന്നത് നമ്മുടെ മാച്ച് ആണ്. വേഗം എല്ലാരും ഗ്രൗണ്ടിൽ ഇറങ്ങാൻ നോക്ക്.. " അഭി പറഞ്ഞു. വൈകാതെ ഫസ്റ്റ് റൗണ്ട് മാച്ച് കഴിഞ്ഞു. " ഹാവു... അങ്ങനെ ആ കടമ്പ കടന്നു കിട്ടി... " ഒരാശ്വാസത്തോടെ മനു പറഞ്ഞു. " എന്നാലും ഈ കിച്ചുവും, മൈരൻ മനുവും

💬 Comments

View all comments