0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 11 [Biju]

Author : Kambikathakal Read All Parts 869
ഞാന്‍ ഇന്നലെ പറയാന്‍ പാടില്ലയിരുന്നല്ലോ ഞാന്‍ ഡ്യൂട്ടിയില്‍ ആയിരുന്നത് കൊണ്ട്, സൊ ഇപ്പോള്‍ പേര്‍സണല്‍ ആയി പറയട്ടെ .. ചേച്ചിയുടെ മുഖം പഞ്ചമിചന്ദ്രനെ പോലെ സൌന്ദര്യം ഉള്ളതാണ്. നല്ല തേന്‍ കിനിയുന്ന ചുണ്ടുകള്‍ ആണ്.. ചേച്ചിയുടെ മുഖ സൌന്ദര്യം എന്നെ അസൂയപ്പെടുതുന്നു. എന്തൊക്കെ പറഞ്ഞാലും പെണ്ണല്ലേ .. ഇക്കണ്ടതൊക്കെ അവളോട്‌ ചെയ്ത സ്ത്രീ ആണെങ്കില്‍ പോലും പുകഴ്ത്തിയാല്‍ ഒന്ന് സുഖിക്കും. മുഖം താഴ്ത്തി കുനിച്ചു കൊണ്ട് പറഞ്ഞു. കൃഷ്ണ : വിളിച്ചു കൊണ്ട് വന്ന ആളോട് ഒന്ന് പറഞ്ഞിട്ട് പൊയ്ക്കോളൂ .. ഇനി ഞാന്‍ പറഞ്ഞു വിട്ടു എന്ന് പറഞ്ഞു ഒരു പ്രശ്നം വേണ്ട .. എന്‍റെ ഭര്‍ത്താവല്ലേ കുട്ടിയെ കൊണ്ട് വന്നത്. ചിലപ്പോ മടുത്തിട്ടുണ്ടാവില്ല. നിങ്ങള്‍ രണ്ടു പേര്‍ക്കും ആട്ടനും തുപ്പാനും ഞാന്‍ ഇവിടെ തന്നെ ഉണ്ട്. എട്ടന് എന്നെ ചവിട്ടി തേച്ചു മതിയാകുന്ന വരെ കുട്ടിക്ക് ഇവിടെ നില്‍ക്കാം. ചിത്ര : ചേട്ടനോട് സംസരിച്ചിട്ടെ പോകുന്നുള്ളൂ. ചേച്ചിക്ക് ദേഷ്യം തീര്‍ക്കാന്‍ എന്നെ വേണമെങ്കില്‍ ഇപ്പൊ തല്ലിക്കോ ചീത്ത വിളിച്ചോ ഞാന്‍ സ്വീകരിച്ചു കൊള്ളാം കൃഷ്ണ : എനിക്കാരെയും ചീത്തപറയുകയോ അടിക്കുകയോ ഒന്നും വേണ്ട എനിക്ക് കിട്ടിയതൊക്കെ ഞാന്‍ അര്‍ഹിക്കുന്നത് തന്നെ ആണ്. ചിത്ര : സോറി ചേച്ചി.. എന്നെ ഇനി ചേച്ചിക് കയ്യില്‍ കിട്ടില്ല ചേച്ചിയുടെ മനസിന്‌ സമധാനം കിട്ടാന്‍ വേണമെങ്കില്‍ ഇപ്പോള്‍ എന്നെ എന്ത് വേണേലും ചെയ്തു ദേഷ്യം തീര്‍ത്തോ. പിന്നെ മനസില്‍ ഒരു കരടയിരിക്കും അവളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന്. കൃഷ്ണ : ഞാന്‍ പറഞ്ഞു കഴിഞ്ഞു എനിക്ക് ആരെയും

💬 Comments

View all comments