0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4 [Biju]

Author : Kambikathakal Read All Parts 738

എന്ന് എനിക്ക് തോന്നി. പുറത്ത് നിന്നാല്‍ അങ്ങോട്ടേക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന് കാണുകയു ചെയ്യാം. അതായതു അവളെ കേറിപ്പിടിക്കുന്നവന് കാവല്‍ നില്‍ക്കല്‍ !!
പക്ഷെ ആ വാഷ്‌ റൂം ഏരിയ പിന്നിടും മുന്നേ എനിക്ക് ആ മാനസികാവസ്ഥ മാറി അവിടെ നടക്കുന്നത് കാണാതെ പോകാനോ ? ഒരിക്കലും ഇല്ല. അവിടെ നിന്ന് കൊണ്ട് അപഹാസ്യന്‍ ആയിക്കൊണ്ട്‌ അത് കാണുകതന്നെ. ഞാന്‍ ആ വാഷിംഗ്‌ ഏരിയയിലേക്ക് കയറുന്നിടത്ത് നിന്ന്. അവിടെ നിന്ന് പുറത്തേക്കു നോക്കി. ഇല്ല ഒരു ആളുപോലും ദൂരത്ത്‌ പോലും ഇല്ല.അകത്തേക്കും ഞാന്‍ നോക്കി രണ്ടുപേരും പരസ്പരം നോക്കി നില്‍ക്കുകയാണ്. ഞാനും അവരും തമ്മില്‍ ഒരു അഞ്ചോ ആറോ അടി മാത്രം ദൂരമേ ഉണ്ടായിരുന്നുള്ളു. വളരെ വ്യക്തമായി തന്നെ അവരെ എനിക്ക് കാണാന്‍ കഴിയുന്നുണ്ട് ഞാന്‍ മൊബൈല്‍ലേക്കും പുറത്തു നിന്നും ആരെങ്കിലും വരുന്നുണ്ടോ എന്നും പിന്നെ അവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. എന്നെ ഇങ്ങോട്ട് അവരില്‍ ആരെങ്കിലും നോക്കിയാല്‍ എന്നെ കാണാം ആ നോട്ടം എന്നെ അപമാനത്തിന്റെ പടുകുഴിയിലേക്ക് ഏറിയും അത് അവള്‍ ആയാലും അവന്‍ ആയാലും. എന്തായാലും ഇങ്ങോട്ട് നോക്കാന്‍ ഉള്ള ഒരു മാനസിക അവസ്ഥയില്‍ അല്ല അവര്‍ ഇരുവരും.
രാജേന്ദ്രന്‍ പതുക്കെ അവളുടെ തോളില്‍ കൈ വെച്ചു. ഒരു ഞെട്ടലോടെ കൃഷ്ണ അവളുടെ തോളില്‍ അയാളുടെ പരുക്കന്‍ കൈ വീണു കിടക്കുന്നത് നോക്കി ശേഷം എന്റെ മുഖത്തേക്കും. അവളുടെ കണ്ണുകള്‍ എന്റെ കണ്ണുകളോട് ചോദിച്ചു
‘ ഞാന്‍ എന്ത് ചെയ്യണം ? ‘
എന്റെ കണ്ണുകള്‍ അവളോട്‌ പറഞ്ഞു നൈസര്‍ഗികമായി പെരുമാറുക ... നിന്റെ

💬 Comments

View all comments