0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4 [Biju]

Author : Kambikathakal Read All Parts 744

വാഡി നീ എന്താ എഴുന്നള്ളത്തിനു വെച്ച ആന ആണോ ‘
അവള്‍ വേഗം ബാഗ്‌ വാങ്ങി എന്റെ കൂടെ നടന്നു.

********** **************** **************

കാര്‍ ഇല്‍ കയറിയ ശേഷം ഞാനോ അവളോ ഒന്നും തന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല. ടൌണ്‍ ഏരിയ കഴിഞ്ഞപ്പോള്‍ വലിയ ട്രാഫിക് ഇല്ലാത്ത അത്യാവശ്യം വീതി ഉള്ള ഏറണാകുളം തൃശൂര്‍ റൂട്ട് ലൂടെ ഒരു മീഡിയം സ്പീട് ഇല്‍ ഞാന്‍ കാര്‍ ഓടിച്ചു കൊണ്ടിരിക്കെ ഞാന്‍ ആലോചിക്കുകയായിരുന്നു എന്ത് കൊണ്ടാണ് ഞാന്‍ ഇവളോടോ ഇവള്‍ എന്നോടോ ഒന്നും സംസാരിക്കാത്തത് ?
അങ്ങനെ ചിന്ദിച്ചിരിക്കെ അവള്‍ എന്നോട് : ശരത്തെട്ട , ഏതെങ്കിലും കടയില്‍ ഒന്ന് നിര്‍ത്തണേ , മോന് കളര്‍ അടിക്കാനുള്ള കുറച്ചു ബുക്സ് വാങ്ങിക്കണം.
ഞാന്‍ : അവന്‍ പറഞ്ഞിരുന്നോ വാങ്ങിക്കാന്‍
കൃഷ്ണ : എല്ലാ ബുക്ക്സിലും അവന്‍ പെയിന്റ് ചെയ്തുതീരാറായി . അവന്‍ പറഞ്ഞൊന്നും ഇല്ല. തീര്‍ന്നു കഴിയുമ്പോ ഇപ്പൊ കിട്ടണം എന്ന് പറഞ്ഞു കരയാന്‍ തുടങ്ങും.
ഞാന്‍ : ടൌണ്‍ ഇല്‍ നിന്ന് എന്തോ വാങ്ങിക്കണം എന്ന് പറഞ്ഞിരുന്നല്ലോ നീ ശേ ഞാന്‍ മറന്നു. എന്തായിരുന്നു.
കൃഷ്ണ : അത് വീട്ടിലേക്കുള്ള സാധനങ്ങള്‍ ആയിരുന്നു. സാരമില്ല ഞാനും മറന്നു. ടൌണ്‍ ഇല്‍ നിന്നാവുമ്പോ ഒരുമിച്ചു അങ്ങ് വാങ്ങിക്കാലോ എന്ന് കരുതി. നമുക്ക് വേണേല്‍ തിങ്കളാഴ്ച വരുമ്പോ ...
അത്രയും പറഞ്ഞു അവള്‍ എന്തോ അബദ്ധം പറഞ്ഞു പോയത് പോലെ നിര്‍ത്തി.
ആ വാജകം പക്ഷെ ഞാന്‍ അവള്‍ക്കു പൂര്‍ത്തീകരിച്ചുകൊടുത്തു
‘ അതെ തിങ്കളാഴ്ച മടങ്ങി പോവുമ്പോള്‍ വാങ്ങിക്കാം’
അപ്പോഴേക്കും ഒരു

💬 Comments

View all comments