Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4 [Biju]
റോഡ് സൈഡ് ഇല്‍ കണ്ട ഒരു ചെറിയ സൂപ്പര്‍മാര്‍ക്കറ്റ് ലക്‌ഷ്യം ആക്കി ഞങ്ങളുടെ കാര്‍ നിര്‍ത്തി.
******** ************** *************
കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ ഉദ്ദേശിച്ചപോലെ ഒക്കെ തന്നെ ആണ് ഉണ്ടായതു എങ്കിലും ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു അകല്‍ച്ച ഉടലെടുക്കുകയായിരുന്നു.
എനിക്ക് ഇന്ന് നടന്ന സംഭവങ്ങള്‍ എല്ലാം വളരെ ഇഷ്ടം ആയി, ഞാന്‍ അതൊക്കെ നന്നായി തന്നെ ആസ്വദിച്ചു. ഇനി ഉണ്ടാവാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചും എനിക്ക് നല്ല പ്രതീക്ഷകള്‍ ഉണ്ട്. പക്ഷെ ഇവിടെ പരീക്ഷണങ്ങള്‍ നടക്കുന്നത് പച്ച ആയ ഒരു മനുഷ്യസ്ത്രീയില്‍ ആണല്ലോ.
ഇതും ഒരു ലഹരി ആണ്. പല ലഹരികളും അങ്ങനെ ആണ് ആദ്യം ഉപയോഗിക്കുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ഞാന്‍ ആദ്യമായി മദ്യപിച്ച സംഭവം ഒന്ന് ഓര്‍ത്തുപോയി. അന്ന് ഒന്നര പെഗ് അടിച്ചു വാള് വെച്ചതും ഫ്ലാറ്റ് ആയി കിടന്നു പോയതും പിറ്റേ ദിവസം ഹാങ്ങ് ഓവര്‍ വല്ലാതെ അരോചകം ആയി തോന്നിയപ്പോള്‍ ഇനി ഒരിക്കലും മദ്ധ്യം കൈകൊണ്ടു പോലും തൊടില്ല എന്ന് തീരുമാനം എടുത്തതും എല്ലാം. പിന്നെ വീണ്ടും അത് ആവര്‍ത്തിക്കുകയും നന്നായി ആസ്വധിച്ചതും എല്ലാം എല്ലാം ഒന്ന് ഓര്‍ത്തു പോയി.
എന്തായാലും sample വെടിക്കെട്ട് പോലെ ഇങ്ങനെ ഒരു ദിവസം ഉണ്ടായതു വളരെ നന്നായി അല്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ എനിക്ക് അത് താങ്ങുവാന്‍ ഉള്ള കരുത്ത് ഉണ്ടാകുമായിരുന്നില്ല. ആദ്യം ആയി മദ്യപിക്കുന്ന ആളിന് ഹാഫ് ബോട്ടിലെ ഒറ്റ ഇരിപ്പിന് അടിക്കാന്‍ കഴിയുമോ ?
******** ************** *************
ഇന്ന് ഞായറാഴ്ച
ഹലോ .. ഞങ്ങള്‍ തമ്മില്‍ ഉള്ള
💬 Comments
View all comments