Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4 [Biju]
ആയിരുന്നു. അവളുടെ മാതാപിതാക്കളുടെ മകള്‍ ആയിരുന്നു. എന്റെ അളിയന്റെ സഹോദരി ആയിരുന്നു. ഇന്ന് ആദ്യം ആയി അവള്‍ ഒന്ന് കൂടി ആയിത്തീരാന്‍ പോകുന്നു. അഭിസാരിക!!
ആ രംഗത്തെ പരിചയം ഇല്ലായ്മ അവളെ കൂടുതല്‍ പുഷ്പ്പിണി ആക്കുകയാണ്.
നാണം വന്നത് കൊണ്ട് മാത്രം ആണോ അവള്‍ അങ്ങനെ മുഖം പൊത്തി നമ്രശീര്‍ഷ ആയി ഇരിക്കുന്നത് ? അല്ല അവളുടെ നാണം അയാള്‍ക്ക് ആസ്വദിക്കാന്‍ കൊടുക്കുകയാണ് കൃഷ്ണേന്ദു. അവളെ അയാള്‍ ആസ്വദിക്കുന്നത് അവളും ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.
എന്തായാലും നേരത്തെ പോലെ അല്ല ഇപ്പോള്‍ എന്തും ആസ്വദിക്കാന്‍ എന്‍റെ മനസ് സ്വയം സജ്ജമായിരിക്കുന്നു. പിന്നെ നീയും കൂടെ ഉണ്ടല്ലോ.
ഇവിടെ കൃഷ്ണേന്ദു ഒരു പ്രതിനിധി ആണ്. അവളെ പോലെ ഉള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ ഒരു പ്രധിനിധി!! അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാല്‍ ഒരു പക്ഷെ തനിക്കു പ്രിയപ്പെട്ട ആരുടെയെങ്കിലും മുഖം തനിക്കു അവളില്‍ കാണുവാന്‍ കഴിയും.
കൃഷ്നെന്ദു തന്‍റെ ഭാര്യയുടെ പ്രതിനിധി ആയിരിക്കാം ...
കൃഷ്നെന്ദു തന്‍റെ സഹോദരിയുടെ പ്രതിനിധി ആയിരിക്കാം ...
കൃഷ്നെന്ദു തന്‍റെ മകളുടെ പ്രതിനിധി ആയിരിക്കാം ...
കൃഷ്നെന്ദു തന്‍റെ അമ്മയുടെ പ്രതിനിധി ആയിരിക്കാം ...
ഇനി താന്‍ സ്ത്രീ ആണ് എങ്കില്‍ മാത്രം കേള്‍ക്കാന്‍ ഒരു കാര്യം പറയാം ഒരു പക്ഷെ വേറെ എവിടെയോ എന്നെ കേള്‍ക്കുന്ന ഒരു പുരുഷന്‍ നിന്റെ ആരെങ്കിലും ആയിരിക്കാം നിന്റെ മുഖം ആയിരിക്കാം അദ്ദേഹം കൃഷ്ണയില്‍ കാണുന്നത്. ഭയപ്പെടരുത് വിറയല്‍ കൊള്ളരുത് ജീവിതം ധീരന്മാര്‍ക്കുള്ളതാണ്. മുന്നോട്ടു വെച്ച കല്‍ മുന്നോട്ടു തന്നെ.
ഞാന്‍ ‘ ഡി എഴുന്നെക്കെടി ‘
കൃഷ്ണ
💬 Comments
View all comments