0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4 [Biju]

Author : Kambikathakal Read All Parts 733

: ശോ ..
ഞാന്‍ അവളെ കൈ പിടിച്ചു എഴുന്നേല്‍പ്പിച്ചു. എന്നിട്ട് മാറിനിന്നു കൊടുത്തു കൊണ്ട് അവള്‍ക്കു പോകുവാന്‍ വഴി ഉണ്ടാക്കി.
രാജേന്ദ്രന്‍ നോട്ടം അവളില്‍ നിറഞ്ഞു നിന്നു. തിരിഞ്ഞു രാജേന്ദ്രന്റെ മുഖത്തേക്ക് കൃഷ്ണേന്ദു നോക്കുന്നില്ല എങ്കിലും ആ നോട്ടത്തിന്റെ ചൂട് അവള്‍ ഏറ്റുവാങ്ങുന്നുണ്ടായിരുന്നു. വളരെ നയന മനോഹരം ആയ കാഴ്ച ആയിരുന്നു അവളുടെ അപ്പോഴത്തെ മുഖ ഭാവം. ചില അന്ഗിളുകളില്‍ നിന്ന് നോക്കുമ്പോള്‍ എനിക്ക് ശരിക്കും അവളെ ശോഭനയെ പോലെ തന്നെ തോന്നാറുണ്ട്. പ്രത്യേകിച്ചും അവളുടെ പല ഭാവങ്ങള്‍. നിനക്ക് കൃഷ്ണ ആരെ പോലെ ആണ് ? ഓ മടി ആണെങ്കില്‍ പറയണ്ട. നിന്റെ മനസില്‍ ഉണ്ടായാല്‍ മതി. പക്ഷെ ഒരു കാര്യം നീ ഓര്‍ത്തോ നമുക്ക് ഇനിമുതല്‍ രണ്ടു മനസ് ഇല്ല. രണ്ടു ഗ്ലാസ്സുകളിലെ ജലം ഒരു വലിയ ഗ്ലാസ്‌ ലേക്ക് പകര്‍ന്നാല്‍ പിന്നെ അതിലെ ജലത്തെ വേര്‍തിരിക്കുക എന്നത് അസാധ്യം ആണ്. ഉയര്‍ന്ന തലത്തില്‍ ചിന്ദിച്ചാല്‍ നീ തന്നെ ആണ് ഞാന്‍, ഞാന്‍ തന്നെ ആണ് നീ..........
..........................................

അവള്‍ നടുന്നു നീങ്ങുകയാണ്. നടത്തം നിരീക്ഷിക്കപെടുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന എല്ലാ വൃത്തികേടുകളും ആ നടത്തത്തിനു ഉണ്ടായിരുന്നു.
വൃത്തികെട് എന്ന് പറയുമ്പോഴും അതിനെ വേറെ ഒരു തലത്തില്‍ വേണം കാണാന്‍. വളരെ സെക്സി ആയാണ് നടന്നത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഈ ഒരു സാഹചര്യത്തില്‍ ഭാഷയുടെ പ്രയോഗം വളരെ ബുദ്ധിമുട്ടായി തോനുന്നു. ദയവായി ചിലതെല്ലാം വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കുക കൃഷ്ണേന്ദു തനിക്കു ആരാണ് എന്ന് താന്‍ വരികള്‍ക്ക് ഇടയിലൂടെ വായിച്ചില്ലേ അതെ പോലെ...
ഒരു

💬 Comments

View all comments