0%

Chapter Title : ക്രിസ്റ്റഫർ 2 [Jhon wick]

Author : Kambikathakal Read All Parts 202
(ആദ്യം ക്രിസ്റ്റഫർ 1 എടുത്ത് വായിച്ച് ചിരിച്ചിട്ടാണ് ഈ ഭാഗം ഇപ്പോൾ അയച്ചത്... പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ രണ്ടാം സ്ഥാനം കഥാരചനക് കിട്ടിയത് മാത്രം ആണ് ആക ഉള്ള എഴുത്ത് പരിചയം... (ഇവന് രണ്ടാം സ്ഥാനമോ എന്ന് കണ്ട് കണ്ണ് തള്ളണ്ട രണ്ട് പേരെ മത്സരത്തിന് ഉണ്ടായിരുന്നുള്ളു?... ) ഇത് ഒരു കൈയബദ്ധം ആണ് ആരും നാറ്റിക്കരുത് പ്ലീസ് ....അത് കൊണ്ട് ചെറുതായി  ഒന്ന് പേടിപ്പിച് വിട്ടാൽ മതി...പിന്നെ ഞാൻ ഇവിടെ വല്ല കഥക് അഭിപ്രായവും പറഞ്ഞ്  കപ്പലണ്ടിയും കൊറിച് കറങ്ങി നടനോളം..)

ക്രിസ്റ്റഫർ Christopher | Author :  Jhon wick | Previous Part

ആദ്യം ആയാണ് ഇത്രയും സോഫ്റ്റ് ആയ ഒരു ശരീരം കാണുന്നത്.....നെഞ്ചിൽ നിന്ന് ആ പൂ പോലെയുള്ള ശരീരം നിന്ന് മാറ്റാൻ മനസ് വന്നില്ല... അപ്പോഴാണ് എന്നെ മുഖം ഉയർത്തി നോക്കി നിൽക്കുന്ന അവളെ നല്ലത് പോലെ ശ്രെദ്ധിച്ചത്.. ആ സുഖത്തിലും അവളുടെ നിറഞ്ഞ മിഴികൾ എന്നോട്  എന്തക്കയോ വിളിച് പറയുന്നത് പോലെ തോന്നി..... പെട്ടന്നാണ് അവൾ ഞെട്ടിമാറി കളഞ്ഞത്... എന്നത്തെയും പോലെ ഇന്നും ബോധംപോയ  സണ്ണിച്ചനയും കൊണ്ടാണ് അവർ വന്നത്... ഒരു വെട്ടം വാക്കത്തി എടുത്തതിൽ പിന്നെ കൊച്ചുമുതലാളിമാർ..അടുത്തോട്ടു വന്നിട്ടില്ല.. ആ വിശ്വാസത്തിൽ  ആണ് ഇന്നും അവർ ഇച്ചായനെ കസേരയിൽ കൊണ്ട് വന്ന് ഇരുത്തിയത് കണ്ട്കൊണ്ട് തിരിഞ്ഞ് നടന്നത്.. എന്നാൽ പെട്ടന്നാണ് അരയിൽ ഒരു കൈ ചുറ്റിയത്  അറിഞ്ഞത് അപ്പോഴേക്കും അലറി വിളിക്കാൻ തുടങ്ങിയ എന്റെ വാ ആ നാറി ലാസർ പൊത്തി പിടിച്ചു... ഞാൻ എന്റെ സർവ്വ

💬 Comments

View all comments